ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി. ഇതിനായി പദ്ധതിയുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനമായെന്നാണ് വിവരം.
44.6 കിലോമീറ്റർ പാത നിർമിക്കാൻ 11,137 മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊതുജനങ്ങളുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷം മരങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാൻ തീരുമാനിച്ചത്.
ജെപി നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെ 32.1 കിലോമീറ്ററും ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 12.5 കിലോമീറ്ററുമാണ് മൂന്നാം ഘടത്തിൽ ഉൾപ്പെടുന്നത്.
SUMMARY: BMRCL likely to scale down tree felling target from 11,000 to 6,000 for metro phase 3.
ബെംഗളൂരു: സുവർണ കർണാടക കേരളസമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ ഉദ്ഘാടനം…
കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം…
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം…
തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ്…
കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി നാളെവരെ നീട്ടി ഹൈക്കോടതി.…
തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. കിളിമാനൂര്‍…