Categories: ASSOCIATION NEWS

പുസ്തകപ്രകാശനം

ബെംഗളൂരു: ശ്രീലത ഉണ്ണിയുടെ “ഇമ്മിണി വല്യൊരു കണ്ണട വേണം” എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം ബെംഗളൂരുവിലെ നടന്നു. സര്‍ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുധാകരന്‍ രാമന്തളി നിര്‍വഹിച്ചു. കവയിത്രി ഇന്ദിരാ ബാലന്‍ ഏറ്റുവാങ്ങി.  സമിതി പ്രസിഡന്റ് ശാന്ത മേനോന്‍ അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി വിഷ്ണുമംഗലം കുമാര്‍, സെക്രട്ടറി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഷാജി അക്കിത്തടം, ട്രഷറര്‍ ശ്രീജേഷ്,  കണ്‍വീനര്‍ പ്രസാദ് പി.എല്‍, സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട്, കവയിത്രി ശ്രീലത ഉണ്ണി, കെ.വി. ഗോപാലകൃഷ്ണന്‍, ഗോപീദാസ്, രാജേഷ്, പ്രീത, കൃഷ്ണകുമാര്‍ സംബന്ധിച്ചു.
<BR>
TAGS : BOOK RELEASE
Savre Digital

Recent Posts

സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…

37 minutes ago

എ​റ​ണാ​കു​ള​ത്ത് കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി, വാഹനങ്ങള്‍ തകര്‍ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് ജ​ല അ​തോ​റി​റ്റി​യു​ടെ കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു.ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ…

51 minutes ago

ബന്ദിപ്പുരിൽ ഭീതി വിതച്ച നരഭോജി കടുവയെ പിടികൂടി

ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള  കടുവയെയയാണ്…

1 hour ago

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…

1 hour ago

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ജനാധിപത്യത്തോടുള്ള വെല്ലുവിളി -വിസ്ഡം ബെംഗളൂരു

ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്‌ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…

2 hours ago

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…

10 hours ago