കണ്ണൂർ: കണ്ണൂരില്‍ രണ്ടു പേർക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ് രോഗം.…
വയനാട്: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയവരിൽ നിന്ന് ആദിവാസി യുവാവിന് കൊടുംമർദ്ദനം. രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കം ചോദ്യം ചെയ്ത മാനന്തവാടി ചെമ്മാട് ഊരിലെ മാതനാണ് ക്രൂരതക്കിരയായത്. ഇന്നലെയായിരുന്നു…
ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചാൽ അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ഊബർ അറിയിച്ചു. വ്യക്തിഗത…
ബെംഗളൂരു: ഭാര്യയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന്‍ പവന്‍ കുമാര്‍. കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന്…
ഇതിഹാസമായ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു. 73-ാം വയസിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ…
പാലക്കാട്: മെക് 7 വ്യായായ്മ കൂട്ടായ്മയെ കുറിച്ചുള്ള വിവാദം ചൂടുപിടിക്കവെ മെക് 7 ന്റെ പരിപാടിയില്‍ പങ്കെടുത്ത് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. മെക് 7…
ബെംഗളൂരു: വനിതാ ഐപിഎൽ മെഗാലേലത്തിൽ മലയാളി താരം വി. ജെ. ജോഷിതയെ കൂടെക്കൂട്ടി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. ഇന്ത്യൻ ടീമിലിടം നേടിയതിന് പുറകെയാണ് പുതിയ നേട്ടം. അടിസ്ഥാന…
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.…
മഹാരാഷ്ട്രയില്‍ മഹായുതി സർക്കാർ മന്ത്രിസഭ വിപുലീകരണത്തിൻ്റെ ഭാഗമായി ഇന്ന് 39 ജനപ്രതിനിധികള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്പൂർ വിധാൻസഭാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത…