TOP NEWS

‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’; തിരക്കിനിടെ മരിച്ച യുവതിയുടെ 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

ഹൈദരാബാദ്: 'പുഷ്പ-2'ന്‍റെ റിലീസ് ദിവസം തിയറ്ററിലെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് ആശ്വാസധനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ…

1 year ago

ഭര്‍തൃവീട്ടില്‍ നവവധുവിന്‍റെ മരണം: ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് പോലീസ് കസ്റ്റഡിയില്‍. പാലോട് സ്വദേശി ഇന്ദുജ(25)യെയാണു കഴിഞ്ഞ ദിവസം ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാർ…

1 year ago

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷം; എല്ലാ യാത്രകളും ഒഴിവാക്കണം, വേഗം നാട്ടിലേക്ക് മടങ്ങണം, ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. എത്രയും പെട്ടെന്ന് സിറിയ വിടാനുള്ള നടപടികള്‍…

1 year ago

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ വാ​ഹനാപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ആഗ്ര: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.…

1 year ago

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്.…

1 year ago

ഏഴ്‌ റോഡിന് അം​ഗീകാരം ; ദേശീയപാത 66 വികസനം 2025ൽ പൂർത്തിയാക്കും, നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി

ന്യൂഡൽഹി: കേരളത്തില്‍ വിവിധ കാരണങ്ങളാൽ വൈകിയ ഏഴ്‌ റോഡ്‌ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തിൽ അംഗീകാരം നൽകി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി…

1 year ago

ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ബെംഗളൂരു : ചിക്കമഗളൂരു മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിസംബർ 11 മുതൽ…

1 year ago

വൈദ്യുതി നിരക്ക് വർധന; കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. കെപിസിസി നിർദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. നിരക്ക്…

1 year ago

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിക്കായി നിലപാട് വ്യക്തമാക്കി ഇന്ത്യ. മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു. സമാനമായി പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി…

1 year ago

വിദ്വേഷ പ്രസംഗം; മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസ്

ബെംഗളൂരു: ബംഗ്ലാദേശിൽ ഇസ്കോൺ ക്ഷേത്രത്തിലെ സന്യാസിമാർക്കും, ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയ മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസെടുത്തു. മൂന്നാഴ്‌ചയ്ക്കിടെ രണ്ടാം…

1 year ago