ബെംഗളൂരു: സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ സമ്മേളനം ബെംഗളൂരുവില്‍ സമാപിച്ചു. മടിവാളയിലെ സ്റ്റാലിൻ സെന്ററിൽ 16, 17 തീയതികളിൽ നടന്ന സമ്മേളനം സിപിഐ എം കർണാടക സംസ്ഥാന…
ന്യൂഡൽഹി: ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് അന്‍മോള്‍ അറസ്റ്റിലായത്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിലും സല്‍മാന്‍ ഖാന്‍റെ…
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അച്ഛന്‍ സജീവ്. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ്. നിരവധി തവണ…
കല്‍പ്പറ്റ: വയനാട്ടില്‍ എല്‍ഡിഎഫ് - യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി…
ബെംഗളൂരു: മലയാളി വിദ്യാര്‍ഥിയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ് രാജാനുകുംട്ടെയിലെ താമസസ്ഥലത്ത്…
ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.…
ആലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ആഗോള തലത്തില്‍ വന്‍ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56520 രൂപയാണ് വില. ഗ്രാമിന്…
എയർ ഇന്ത്യ വിമാനത്തിലെ ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാർ തായ്ലൻഡിലെ ഫുക്കറ്റില്‍ കുടുങ്ങിയിട്ട് 80 മണിക്കൂറിലേറെയായി. യാത്രക്കാരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഫുക്കറ്റില്‍ കുടുങ്ങിയതെന്ന്…
ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ കാണാതായ യുവതിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. ഇക്കഴിഞ്ഞ ആറാം തീയതി കാണാതായ വിജയലക്ഷ്മിയെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന ആലപ്പുഴയിലെ…