Follow the News Bengaluru channel on WhatsApp
Browsing Category

LATEST

മലിനജലം കുടിച്ചതിനെ തുടർന്നുള്ള മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ മലിനജലം കുടിച്ചതിനെ തുടർന്ന് അഞ്ചിലധികം പേർ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോപ്പാൾ, റായ്ച്ചൂർ ജില്ലകളിലാണ്…
Read More...

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചു വീണു: വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചു വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരില്‍ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച്‌ എം എച്ച്‌ എസ് സ്‌കൂളിലെ നാല്…
Read More...

രഹസ്യരേഖകൾ കുളിമുറിയിൽ സൂക്ഷിച്ചു; മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

വാഷിങ്ടൺ; യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിർദേശപ്രകാരം മയാമി ഫെഡറൽ…
Read More...

ഫാദർസ് ഡേ; പ്രത്യേക ഓഫറുമായി വണ്ടർലാ

ഫാദർസ് ഡേയിൽ പ്രത്യേക ഓഫറുകളുമായി വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക്. ജൂൺ 18നാണ് ഫാദേഴ്‌സ് ഡേ. ഈ ദിവസം 3 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 2 ടിക്കറ്റുകൾക്ക് മാത്രം പണം നൽകിയാൽ മതി. മൂന്നാമത്തെ…
Read More...

തമിഴ്‌നാട് വെെദ്യുതി മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തു;…

ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിൽ തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിൽ. 17 മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമാണ്…
Read More...

കർണാടകയിലെ ആർടിസി ബസ് ജീവനക്കാർക്ക് പുതിയ മാർഗനിർദേശം നൽകി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ആർടിസി ബസ് ജീവനക്കാർക്കും പുതിയ മാർഗനിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി. കഴിഞ്ഞ ദിവസം ഹാവേരിയിൽ തിരക്കുള്ള ആർടിസി ബസിൽ നിന്നും സ്കൂൾ…
Read More...

ഐടി സ്ഥാപനത്തിലെ വ്യാജ ബോംബ് ഭീഷണി; ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി കോൾ ചെയ്ത ജീവനക്കാരൻ പിടിയിൽ. ഇന്നലെ ഉച്ചയോടെയാണ് ആർ.എം. സെഡ്. എക്കോസ്‌പേസ് ബിസിനസ് പാർക്കിലെ ഐ.ടി. കമ്പനിയിലേക്ക് ബോബ് ഭീഷണി…
Read More...

കർണാടകയിൽ ഒറ്റ ദിവസം വാഹനാപകടങ്ങളിൽ മരണപ്പെട്ടത് 33 പേർ

ബെംഗളൂരു: സംസ്ഥാനത്ത് ഒറ്റ  ദിവസത്തിനുള്ളിൽ വാഹനാപകടങ്ങളിൽ മരണപ്പെട്ടത് 33 പേരെന്ന് കണക്കുകൾ. ഡി.ജി.പി.യുടെ കൺട്രോൾറൂമിൽ നിന്നുള്ള വിവരങ്ങളാണിത്. ഒരു ദിവസം മാത്രം 29 വാഹനാപകടങ്ങളാണ്…
Read More...

നീറ്റ് യുജി പരീക്ഷാ ഫലം പുറത്ത്; ഒന്നാം റാങ്ക് രണ്ടു പേർക്ക്, കോഴിക്കോട് സ്വദേശിനി കേരളത്തില്‍നിന്ന്…

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2023 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു. തമിഴ്നാട്,…
Read More...

ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ ടോൾ നിരക്കിലെ വർധന പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എ) പ്രഖ്യാപിച്ച ടോൾ നിരക്കിലെ വർധന പ്രാബല്യത്തിൽ. പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ്, വാൻ…
Read More...