Follow the News Bengaluru channel on WhatsApp
Browsing Category

LATEST

ഡ്രൈവിംഗിനിടെ ജോമോന്റെ ഡാന്‍സ്; അപകടകരമായ ദ‍ൃശ്യങ്ങള്‍ പകര്‍ത്തിയത് പൂനയില്‍ നിന്ന്

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകടകരമാകും വിധം ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൂനയില്‍ നിന്നാണെന്ന് പോലീസ്. വീഡിയോ…
Read More...

വിഴിഞ്ഞം സമരം; നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാണ കമ്പനി

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണ കമ്പനി. ഇക്കാര്യമുന്നയിച്ച് നിര്‍മാണ കമ്പനിയായ വിസില്‍ (വിഴിഞ്ഞം ഇന്റര്‍നാഷണല്‍…
Read More...

പുതുപ്പള്ളില്‍ ശശി തരൂരിനെ അനുകൂലിച്ച്‌ പ്രമേയം പാസാക്കി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച്‌ പ്രമേയം പാസാക്കി.…
Read More...

ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

ബെംഗളൂരു: ഹാസനിൽ ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അർസികെരെ താലൂക്കിലെ വടഗരഹള്ളിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വടഗരഹള്ളി നിവാസികളായ പ്രവീൺ…
Read More...

അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന് വിലക്ക്

ന്യുഡല്‍ഹി: പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചതായി ശിവസേനയുടെ രണ്ട് വിഭാഗങ്ങളേയും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങളുടെ തര്‍ക്കത്തെ…
Read More...

വടക്കഞ്ചേരി അപകടം; ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്ന് റിപ്പോർട്ട് നൽകും

വടക്കഞ്ചേരി ബസ് അപകടത്തിൻ്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ…
Read More...

ബെംഗളൂരു കൃഷിമേള നവംബർ 3 മുതൽ

ബെംഗളൂരു: ബെംഗളൂരു കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കാര്‍ഷിക മേള നവംബര്‍ മൂന്ന് മുതല്‍ ആറു വരെ തീയതികളില്‍ യെലഹങ്ക ജി.വി.കെ. കാമ്പസില്‍ നടക്കും. രാവിലെ 10 മുതല്‍…
Read More...

ബെംഗളൂരു വിമാനത്താവളം; രണ്ടാം ടെർമിനൽ ഉദ്ഘാടനം നവംബർ 10 ന് പ്രധാനമന്ത്രി നിർവഹിച്ചേക്കും

ബെംഗളൂരു: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ ഉദ്ഘാടനം നവംബര്‍ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More...

മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവം: അന്വേഷണത്തിന് ആരോഗ്യ…

കോഴിക്കോട് മെഡിക്കൽ കോളജിൽ 5 വർഷം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ്…
Read More...

ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്കുള്ള പ്രതിദിന സുപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനായ ടിപ്പു എക്‌സ്പ്രസിന്റെ (12613/12614) പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി. റെയില്‍വേ…
Read More...