Follow the News Bengaluru channel on WhatsApp
Browsing Category

LATEST

സി.കെ നാണുവിനെ ജെ.ഡി.എസില്‍ നിന്ന് പുറത്താക്കി

മുതിര്‍ന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസ്സില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി ദേശീയ പ്രസിഡന്റ് എച്ച്‌.ഡി.ദേവെഗൗഡ. സമാന്തരദേശീയ കൗണ്‍സില്‍ വിളിച്ചതിനാണ് നാണുവിനെതിരെ നടപടിയെടുത്തത്.…
Read More...

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് നടത്തി. നാലരമണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്കരിച്ചു. പ്രതികളുടെ…
Read More...

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ബെംഗളൂരു- ചെറുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച…
Read More...

സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ്…
Read More...

സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലി (28)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More...

സൂര്യന്റെ ആദ്യ ഫുള്‍ ഡിസ്ക് ചിത്രങ്ങള്‍ പകര്‍ത്തി ആദിത്യ: പങ്കുവച്ച്‌ ഐഎസ്‌ആര്‍ഒ

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ഡിസ്ക് ചിത്രങ്ങള്‍ പുറത്ത്. ഐഎസ്‌ആര്‍ഒ ആണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ്…
Read More...

കാശ്മീര്‍ വാഹനാപകടം; ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

ജമ്മു കാശ്മീരിലെ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ കൂടി മരിച്ചു. ചിറ്റൂര്‍ നെടുങ്ങോട് സ്വദേശിയായ മനോജ്‌(24) ആണ് മരിച്ചത്. ഇതോടെ ജമ്മു കശ്മീരില്‍…
Read More...

കുത്തനെ വീണ് സ്വര്‍ണവില

രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്.…
Read More...

ഐ.എസ് ബന്ധം; കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 ഇടങ്ങളില്‍ എൻ.ഐ.എ റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു പരിശോധന നടക്കുന്നത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ് പദ്ധതിയിടുന്നുവെന്ന…
Read More...

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാലുപേർ പിടിയിൽ

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാമുകനും കൂട്ടാളികളും പോലീസ് പിടിയിൽ. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികൾ സഞ്ചരിച്ച ഓട്ടോ…
Read More...