Follow the News Bengaluru channel on WhatsApp
Browsing Category

LATEST

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അഞ്ച് പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം കിളിമാനൂരില്‍ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന…
Read More...

മുൻ വിൻഡീസ് താരം ജോ സോളമൻ അന്തരിച്ചു

മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ജോ സോളമൻ (93) അന്തരിച്ചു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡാണ് മരണ വാർത്ത അറിയിച്ചത്. ചരിത്രത്തിൽ…
Read More...

പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. കെ.ലൂർദനാഥൻ (53) ആണ് അറസ്റ്റിലായത്. പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കുറഞ്ഞ…
Read More...

വിവാഹബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരു മരണം

ബെംഗളൂരു: വിവാഹ പാർട്ടിയെ കൊണ്ടുപോയ സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. സംഭവത്തിൽ ഒരാൾ മരിക്കുകയുയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട്…
Read More...

ജിം​ഗിൾ ബെൽസ്; അവധിദിനങ്ങൾ ആഘോഷമാക്കി യാത്ര ചെയ്യാം, കുറഞ്ഞ ചെലവിൽ ക്രിസ്മസ്-പുതുവത്സര യാത്രകൾ…

അവധിദിനങ്ങളിലെ വിനോദയാത്രകള്‍ ഗംഭീരമാക്കാന്‍ ക്രിസ്മസ്-പുതുവത്സര ഓഫറുമായി കെഎസ്ആർടിസി. ജിം​ഗിൾ ബെൽസ് എന്ന പേരിൽ കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്.…
Read More...

മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളാലിലെ സോമേശ്വരം ബീച്ചിൽ കടലിലിറങ്ങിയ മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18)…
Read More...

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യു ബുക്കിങ് പരിധി കുറച്ചു

ശബരിമലയിലെ വെർച്ചൽ ക്യൂ ബുക്കിംഗ് പരിധി വെട്ടിക്കുറച്ചു. 90000 ൽ നിന്ന് 80000 ആക്കിയാണ് കുറച്ചത്. ഭക്തജന തിരക്ക് വർധിച്ചതോടെയാണ് നടപടി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോർഡ്…
Read More...

ശബരിമലയിൽ ദർശനത്തിലെത്തിയ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പമ്പ - സന്നിധാനം പാതയിലെ അപ്പാച്ചിമേട്ടിൽ ദർശനത്തിലെത്തിയ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം പാപ്പനായിക്കമ്പട്ടി ഏഴു കുഴി സ്വദേശി കുമാറിന്റെ മകൾ പത്മശ്രീ ആണ് മരിച്ചത്.…
Read More...

കർണാടക ഹൈക്കോടതി നടപടികളുടെ തത്സമയ സംപ്രേഷണം 11ന് പുനരാരംഭിക്കും

ബെംഗളൂരു: കർണാടക ഹൈക്കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ഡിസംബർ 11ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ലൈവ് സ്ട്രീമിങ് അജ്ഞാതർ ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ പ്ലേ ചെയ്തതിനെ തുടർന്ന് എല്ലാവിധ…
Read More...

ജില്ലാ സ്‌കൂള്‍ കലോത്സവം: മിമിക്രി വേദിയില്‍ ബംഗാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി ബംഗാളി പെണ്‍കുട്ടി. തൃശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മിമിക്രി മത്സരത്തിലാണ് മേലഡൂര്‍…
Read More...