Browsing Category

EDUCATION

Auto Added by WPeMatico

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ 30വരെ

ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘വിദ്യാധൻ’ സ്കോളർഷിപ്പിന് ഇപ്പോൾ…
Read More...

അതും ചോർന്നു; സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ ചോദ്യപേപ്പറും ചോർന്നു

ന്യൂഡൽഹി: നീറ്റ് - നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. പരീക്ഷ മാറ്റിവെക്കാൻ കാരണം ചോദ്യപേപ്പർ…
Read More...

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണത്തിനു ശുപാര്‍ശ

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. പരീക്ഷയുടെ സമഗ്രത നഷ്ടപ്പെട്ടതു സംബന്ധിച്ച വിവരങ്ങള്‍…
Read More...

സിവില്‍ സര്‍വീസ് പരീക്ഷ; ആദ്യഘട്ടം ജൂണ്‍ 16ന്

വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തിരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024ലെ സിവില്‍ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും. രാവിലെ 9.30 മുതല്‍…
Read More...

നീറ്റ് പരീക്ഷ; 1563 പേര്‍ക്ക് 23ന് റീടെസ്റ്റ്

വിവാദമായ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തും. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍…
Read More...

നീറ്റ് പരീക്ഷ; നടത്തിപ്പിൽ ക്രമക്കേടില്ലെന്ന് എൻടിഎ, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി…

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). അട്ടിമറി സാധ്യതകള്‍ ഒന്നുമില്ല. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും…
Read More...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 13,16,268 വിദ്യാര്‍ഥികള്‍

മെഡിക്കല്‍ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 13,16,268 പേർ യോഗ്യത നേടി. 720 ല്‍ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തില്‍ നിന്ന് നാല്…
Read More...

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാർക്കും പേർസന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.…
Read More...

കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

തിരുവനന്തപുരം: കീം (കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ) ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ നടക്കും. ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. പരീക്ഷക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന്…
Read More...

പോളിടെക്നിക് പ്രവേശനം; അപേക്ഷ ജൂൺ 12 വരെ

തി​രു​വ​ന​ന്ത​പു​രം: പോളിടെക്നിക് കോ​ള​ജു​ക​ളി​ലേ​ക്ക് ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​​​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി ആ​രം​ഭി​ച്ചു. അപേക്ഷ ജൂൺ 12 വരെ…
Read More...
error: Content is protected !!