GULF

ഗൾഫിൽ ഇറാന്റെ വ്യാപക ആക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 5 മരണം

ദുബൈ: ഗൾഫിൽ ഇറാൻ നടത്തിയ വ്യാപക ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2…

1 month ago

വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധം; ദുബൈ അല്‍ ബര്‍ഷയില്‍ മിസൈല്‍ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ര​വാ​സി മ​രി​ച്ചു

ദു​ബാ​യ്: ദു​ബാ​യി​ൽ വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ര​വാ​സി ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ദു​ബാ​യി​ലെ അ​ൽ ബ‍​ർ​ഷ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ശത്രുക്കളുടെ മിസൈല്‍,…

1 month ago

വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി യുഎഇ

ദുബായ്: വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം യുഎഇയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് വിസ കാലാവധി കഴിഞ്ഞുള്ള പിഴകൾ ഒഴിവാക്കി നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…

1 month ago

ദുബൈ യു.എസ്​ കോൺസുലേറ്റിന്​ സമീപം ഡ്രോൺ പതിച്ച്​ തീപ്പിടുത്തം; ആർക്കും പരുക്കില്ല

ദുബായ്: ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി വിവരം. കെട്ടിടത്തിൽ ഡ്രോൺ പതിച്ചുവെന്നും എന്നാൽ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി…

1 month ago

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

ദുബായ്: ഇ​റാ​ൻ-​ഇ​സ്രയേ​ൽ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്, അ​ൽ മ​ക്തൂം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വി​മാ​ന​ങ്ങ​ൾ…

2 months ago

ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ ആക്രമിച്ച് ഇറാൻ; ഒരു മരണം, 11 പേർക്ക് പരുക്ക്

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഞായറാഴ്ച…

2 months ago

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം നടന്നതായും ഇതെ തുടർന്ന് നിരവധി ജീവനക്കാർക്ക് നിസ്സാര പരുക്കുകൾ സംഭവിച്ചതായും ജനറൽ…

2 months ago

സൗദിയില്‍ ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ…

2 months ago

സൗദിയില്‍ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരുക്ക്

അബഹ: സൗദിയിലെ അബഹക്ക്​ സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസറഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി…

3 months ago

മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ…

3 months ago