HEALTH

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. അൽപ്പസമയത്തിനുള്ളിൽ…

9 months ago

മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മഹാരാഷ്ട്ര: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. വോട്ട് ചെയ്യാൻ വിനോദ് താവ്ഡെ ജനങ്ങൾക്ക്…

9 months ago

കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിലായതോടെയാണ് കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിയത്. സംഭവവത്തിന് പിന്നിൽ…

9 months ago

ജനവിധി അംഗീകരിക്കുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം അംഗീകരിക്കുന്നതായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുനായ ബസവരാജ് ബൊമ്മൈ. ജനവിധി എന്ത് തന്നെയായാലും അത് പാർട്ടി അംഗീകരിക്കും. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ…

9 months ago

വാൽമീകി കോർപറേഷൻ അഴിമതി; സിബിഐയോട് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ഹൈക്കോടതി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ…

9 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗതത്തിനും പാർക്കിങ്ങിനും നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മില്ലേഴ്‌സ് റോഡിലുള്ള…

9 months ago

മാവോയിസ്റ്റ് വിക്രം ഗൗഡയുടെ കൊലപാതകം; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി അംഗങ്ങൾ

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സൽ വിരുദ്ധ സേനയുടെ (എഎൻഎഫ്) പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി സംഘടനയിലെ അംഗങ്ങൾ. കർണാടകയിലെ…

9 months ago

അപകീർത്തികരമായ വീഡിയോ പങ്കുവച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

ചെന്നൈ: തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. വീഡിയോകൾ…

9 months ago

സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി…

9 months ago

സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ്…

9 months ago