Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

പൈതൃക പൊലിമ വിളിച്ചോതി ഡി പോൾ ഇൻ്റർനാഷണൽ റസിഡൻഷ്യൽ സ്കൂൾ 21-ാം വാർഷികാഘോഷം

ബെംഗളൂരു: ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 21-ാംവാര്‍ഷികാഘോഷം വിപുലമായ പരിപാടികകളോടെ നടന്നു. മൈസൂരു വൃന്ദാവന്‍ ഗാര്‍ഡന് സമീപത്തുള്ള ഡി പോള്‍ കാമ്പസ് ഓഡിറ്റോറിയത്തില്‍…
Read More...

നദിയിൽ വീണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായി

ബെംഗളൂരു: സിർസിയിലെ ഷൽമല നദിയിൽ വീണു ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായി. സിർസി സ്വദേശികളായ മൗലാന അഹമ്മദ് സലീം ഖലീൽ (44), നാദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), മിസ്ബ തബാസും (21), നബീൽ നൂർ…
Read More...

സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം റിപ്പോർട്ട്‌ ചെയ്തത് 456 കർഷക ആത്മഹത്യകൾ

ബെംഗളൂരു: കർണാടകയിൽ വരൾച്ചയും, കൃഷിനാശവും, വായ്പപേടികളും കാരണം 456 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌. ഈ സാമ്പത്തിക വർഷം ഏപ്രിലിനും നവംബറിനുമിടയിലാണ് 456 കർഷക ആത്മഹത്യകൾ റിപ്പോർട്ട്‌…
Read More...

പടക്ക ഗോഡൗണിലെ തീപിടുത്തം; മുഖ്യപ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ബെംഗളൂരു: അത്തിബെലെയിലെ പടക്കഗോഡൗൺ തീപിടുത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്ത് പോലീസ്. ബാലാജി ട്രേഡേഴ്‌സ് ഉടമ രാമസ്വാമി വി.…
Read More...

വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. കോലാറിലെ മോറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.…
Read More...

വ്യാജ കറൻസി നോട്ടുകളുമായി മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: വ്യാജ കറൻസി നോട്ടുകൾ വിതരണം ചെയ്ത മലയാളി യുവാവ് മംഗളൂരുവിൽ പിടിയിൽ. മഞ്ചേശ്വരം സ്വദേശി പ്രഷ്വിത് (25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ…
Read More...

പെയ്ഡ് പാർക്കിംഗ് സംവിധാനം കൂടുതൽ സ്ഥലങ്ങളിൽ നടപ്പാക്കില്ലെന്ന് ബിബിഎംപി

ബെംഗളൂരു: പെയ്ഡ് പാർക്കിംഗ് സംവിധാനം കൂടുതൽ സ്ഥലങ്ങളിൽ നടപ്പാക്കില്ലെന്ന് ബിബിഎംപി വ്യക്തമാക്കി. കരാർ അടിസ്ഥാനത്തിൽ നഗരത്തിൽ പണമടച്ച് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ…
Read More...

വീട്ടമ്മയെ നഗ്നയാക്കി മർദിച്ച സംഭവം; രേഖാമൂലമുള്ള അനുമതിയില്ലാതെ ഇരയെ കാണുന്നത് വിലക്കി കോടതി

ബെംഗളൂരു: ബെളഗാവിയിൽ വീട്ടമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഇരയെ നേരിട്ട് കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക ഹൈക്കോടതി. മെഡിക്കൽ ഓഫീസറുടെയോ, അവരെ…
Read More...

ബെംഗളൂരുവിൽ പതിനായിരത്തിലധികം ഡെങ്കിപ്പനി കേസുകൾ; ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ പതിനായിരത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന ആരോഗ്യ വകുപ്പ്. ഈ വർഷം ജനുവരി മുതൽ നവംബർ അവസാനം വരെ 10,468…
Read More...

നികുതി അടക്കുന്നതിലെ ക്രമക്കേട്; 500ലധികം വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ബെംഗളൂരു: നികുതി അടക്കുന്നതിൽ ക്രമക്കേട് കാട്ടിയ 500ലധികം വാണിജ്യ സ്ഥാപനങ്ങൾ ബിബിഎംപി അടച്ചുപൂട്ടി. ഈ വർഷം നവംബർ ഒന്ന് മുതൽ ആരംഭിച്ച പ്രത്യേക ഡ്രൈവിലാണ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി…
Read More...