Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

ബെംഗളൂരുവിൽ റോഡപകടങ്ങൾ വർധിക്കുന്നു; പ്രതിദിനം രേഖപ്പെടുത്തുന്നത് 14 അപകടങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡ് അപകടങ്ങൾ പ്രതിദിനം വർധിക്കുന്നതായി റിപ്പോർട്ട്‌. സിറ്റി ട്രാഫിക് പോലീസ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023-ൽ…
Read More...

സംസ്ഥാനത്ത് 635 വിദേശികൾ അനധികൃതമായി താമസിക്കുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി 635 വിദേശ പൗരന്മാർ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ബെംഗളൂരു സിറ്റി പോലീസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം…
Read More...

ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചു. വിജയപുരയില്‍ ദേശീയ പാത 50-ൽ ഹിറ്റ്നെല്ലിക്ക് സമീപത്ത് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്നും…
Read More...

കർണാടക തിരഞ്ഞെടുപ്പ്; ബിജെപി ചെലവഴിച്ചത് 196 കോടി രൂപയെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ചത് 196.7 കോടി രൂപയാണെന്ന് റിപ്പോർട്ട്‌. തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പിനായി…
Read More...

പുതുതായി 350 ബസുകൾ കൂടി വാങ്ങാൻ തീരുമാനിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് 350 പുതിയ ബസുകൾ കൂടി വാങ്ങാനുള്ള തീരുമാനം അന്തിമമായതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി. ശക്തി സ്കീം വൻ വിജയമായതോടെ സർക്കാർ ബസുകളുടെ ആവശ്യക്കാർ വർധിച്ചിട്ടുണ്ടെന്ന്…
Read More...

ബലാത്സംഗ കേസുകളിൽ ഇരകളുടെ വൈദ്യപരിശോധനയ്ക്ക് പുതിയ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: ബലാത്സംഗ കേസുകളിൽ ഇരകളുടെ വൈദ്യപരിശോധനയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ഹൈക്കോടതി. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവർക്ക് നിർബന്ധിത…
Read More...

പെൺഭ്രൂണഹത്യ; ഡോക്ടർ അടക്കം അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു റൂറലിൽ പെൺഭ്രൂണഹത്യ നടത്തിയ ഡോക്ടർ അടക്കം അഞ്ച് പേർ അറസ്റ്റിൽ. ഹൊസക്കോട്ടിൽ പ്രവർത്തിക്കുന്ന എസ്പിജി ഹോസ്പിറ്റലിലും ഡയഗ്നോസ്റ്റിക് സെന്ററിലും ജോലി ചെയ്തിരുന്ന ഡോക്ടർ…
Read More...

സ്വകാര്യ ഹോട്ടലിൽ നിന്ന് എട്ട് കോടിയുടെ കഞ്ചാവ് പിടികൂടി

ബെംഗളൂരു: ജാലഹള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നും വിൽപനയ്ക്കെത്തിച്ച എട്ടു കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ കഞ്ചാവ് പിടികൂടി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ നടത്തുന്ന നിശാ…
Read More...

ബിഎംടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയപുര സ്വദേശിനി സീമയാണ് (21) മരിച്ചത്. ഇവരുടെ ഭർത്താവും ബെസ്‌കോം ലൈൻമാനുമായ ഗുരുമൂർത്തി, ഒന്നര വയസുള്ള മകൾ എന്നിവർ നിസാര…
Read More...

ബെംഗളൂരുവിൽ 2500 സുരക്ഷ കാമറകൾ കൂടി സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ 2500 സുരക്ഷ കാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ…
Read More...