Saturday, September 20, 2025
26.6 C
Bengaluru

KARNATAKA

വിജയപുരയിലെ ബാങ്ക് കൊള്ള: സ്വർണവും പണവും കണ്ടെടുത്തു

ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. മഹാരാഷ്ട്രയിലെ മംഗൾവേഡിനടുത്തുള്ള ഹുലജന്തി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ...

മുഡ മുൻ കമ്മിഷണർക്കെതിരേ കേസെടുക്കാൻ ഉത്തരവ്

ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി. നടേഷിന്റെ പേരിൽ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. മൈസൂരു സിറ്റി കോടതിയാണ് ഉത്തരവിട്ടത്. മൈസൂരുവിലെ...

വോട്ടർപട്ടിക പരിഷ്കരണം ഈമാസം

ബെംഗളൂരു: കർണാടകയിൽ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണം ഈമാസം അവസാനത്തോടെ ആരംഭിക്കും. ഇതിനുമുന്നോടിയായി ബിഎൽഒമാർക്ക്‌ പരിശീലനം നൽകിത്തുടങ്ങി. അടുത്ത ആഴ്ചയോടെ ഇത് പൂർത്തിയാക്കും. വീടുകൾ കയറി വിവരങ്ങൾ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യോഗ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ സൺഷൈൻ ദി യോഗ സോണിന്റെ...

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്, ബെംഗളൂരുവിൽ 22 വരെ വ്യാപകമായ മഴ

ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, വിജയപുര, ചിക്കബല്ലാപ്പൂർ,...

കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ 6,018 വോട്ടുകള്‍ ഇല്ലാതാക്കാൻ ശ്രമിച്ചു; രാഹുല്‍ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വീണ്ടും വോട്ട് മോഷണം ആരോപിച്ച്‌ രംഗത്ത്. കര്‍ണാടകയിലെ ആലന്ദ് എന്ന മണ്ഡലത്തില്‍ 6,018 വോട്ടുകള്‍...

ധർമസ്ഥലയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതിസ്നാനഘട്ടത്തിന് സമീപത്തുള്ള ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 2012-ൽ കൊല്ലപ്പെട്ട...

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. പ്രധാനമന്ത്രി...

You cannot copy content of this page