Wednesday, July 23, 2025
22.9 C
Bengaluru

KARNATAKA

കർണാടകയിൽ വനത്തിൽ കന്നുകാലി മേയ്ക്കുന്നതിനു വിലക്ക്

ബെംഗളൂരു: കർണാടകയിൽ വനമേഖലയിൽ കന്നുകാലി മേയ്ക്കുന്നതു  വിലക്കേർപ്പെടുത്തി സർക്കാർ. കന്നുകാലികൾ, ആട്, ചെമ്മരിയാട് ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി കാടിനുള്ളിൽ പ്രവേശിക്കുന്നതു വിലക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചാമരാജ് നഗറിലെ വന്യജീവി...

റോഡരികിലെ ബേക്കറിയിലേക്കു ലോറി ഇടിച്ചു കയറി 3 പേർ മരിച്ചു

ബെംഗളൂരു: തുമക്കൂരുവിൽ റോഡരികിലെ ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 3 മരണം. 3 പേർക്ക് പരുക്കേറ്റു. കൊരട്ടഗെരെ താലൂക്കിലെ കൊലാലയിലാണ് അപകടമുണ്ടായത്. കീടനാശിനിയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബേക്കറിയിലേക്കു ഇടിഞ്ഞു കയറുകയായിരുന്നു....

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ് നായക് (38), മക്കളായ നാഗമ്മ(8),...

കർണാടകയില്‍ 7 ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യത

ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ,...

എംബിബിഎസ് വിദ്യാർഥിയെ ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മാണ്ഡ്യയിൽ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ വിദ്യാർഥിയായ ഭരത്...

ധർമസ്ഥല; ക്ഷേത്ര ട്രസ്‌റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്

ബെംഗളുരു: ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ്...

കോച്ചിൽ നിന്നും പുക; പരിഭ്രാന്തരായി യാത്രക്കാർ, കലബുറഗിയിൽ ട്രെയിൻ നിർത്തിയിട്ടു

ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ് സംഭവം. കലബുറഗി ജില്ലയിലെ മരത്തൂറിനു...

മുഡ കേസ്; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി നടപടി...

You cannot copy content of this page