Wednesday, July 23, 2025
23 C
Bengaluru

KARNATAKA

ധർമസ്ഥല വെളിപ്പെടുത്തൽ : എസ്ഐടി സംഘത്തിൽ 20 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി

ബെംഗളൂരു: ധർമസ്ഥലയിൽ നൂറോളം യുവതിയെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലേക്ക് (എസ്ഐടി) 20 പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ് ബസുകൾ ലഭിക്കുക. എന്നാൽ ബെംഗളൂരു, ഉഡുപ്പി നഗരങ്ങൾക്കു പദ്ധതി പ്രകാരം ബസുകൾ...

കർണാടകയിൽ പുതിയ ജാതി സർവേ സെപ്റ്റംബറിൽ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക, വിദ്യാഭ്യാസ സർവേ നടത്തുക. സർവേ...

കർണാടകയിൽ വനത്തിൽ കന്നുകാലി മേയ്ക്കുന്നതിനു വിലക്ക്

ബെംഗളൂരു: കർണാടകയിൽ വനമേഖലയിൽ കന്നുകാലി മേയ്ക്കുന്നതു  വിലക്കേർപ്പെടുത്തി സർക്കാർ. കന്നുകാലികൾ, ആട്, ചെമ്മരിയാട് ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി കാടിനുള്ളിൽ പ്രവേശിക്കുന്നതു വിലക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ...

റോഡരികിലെ ബേക്കറിയിലേക്കു ലോറി ഇടിച്ചു കയറി 3 പേർ മരിച്ചു

ബെംഗളൂരു: തുമക്കൂരുവിൽ റോഡരികിലെ ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 3 മരണം. 3 പേർക്ക് പരുക്കേറ്റു. കൊരട്ടഗെരെ താലൂക്കിലെ കൊലാലയിലാണ് അപകടമുണ്ടായത്. കീടനാശിനിയുമായി പോകുകയായിരുന്ന ലോറി...

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ് നായക് (38), മക്കളായ നാഗമ്മ(8),...

കർണാടകയില്‍ 7 ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യത

ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ,...

എംബിബിഎസ് വിദ്യാർഥിയെ ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മാണ്ഡ്യയിൽ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ വിദ്യാർഥിയായ ഭരത്...

You cannot copy content of this page