Friday, July 25, 2025
22.1 C
Bengaluru

KARNATAKA

ധർമസ്ഥല വെളിപ്പെടുത്തൽ: പോലീസ് പ്രത്യേക അന്വേഷണ സംഘം മംഗളൂരുവിലെത്തി

മംഗളൂരു: ധർമസ്ഥലയിൽ നൂറോളം യുവതിയെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മംഗളൂരുവിലെത്തി. ഡിഐജി എം.എൻ. അനുഛേദും ഉദ്യോഗസ്ഥരുമാണ് മംഗളൂരുവിലെത്തിയത്. മംഗളൂരുവിലെ മുതിർന്ന...

മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചു; 4 യുവാക്കൾ മരിച്ചു

ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്, റിഷാൻ, റാഷിബ് എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെ ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഉള്ളാലിൽ...

മൈസൂരു ദസറ ജംബോ സവാരി: ഗജവീരൻ അഭിമന്യു വീണ്ടും ഹൗഡ ആനയാകും

മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക് ചുമക്കുന്ന ഹൗഡ ആനയാകും. ജംബോ സവാരിയിൽ...

തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിദ്ധരാമയ്യ

ബെംഗളൂരു:  ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ...

അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളി; മകന്‍ അറസ്റ്റിൽ

ബെംഗളൂരു:  അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ മകന്‍ അറസ്റ്റിൽ. കുടക് കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ ചിക്കബെട്ടഗേരി കുടുമംഗലൂർ നിവാസി മഞ്ജണ്ണ...

ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. ബന്നൂരിലെ തോട്ടം തൊഴിലാളിയായ അനിത (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 നാണ് സംഭവം. ജോലി...

ധർമസ്ഥല വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത പിന്മാറി

ബെംഗളൂരു: ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഡിസിപി സൗമ്യലത ഐപിഎസ് പിന്മാറി. സൗമ്യലതയുടെ പിന്മാറ്റം...

ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ നാടുകടത്തുന്നത് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ഉത്തരകന്നഡയിലെ ഗോകർണ്ണത്തെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ തിരിച്ചയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു. അടിയന്തരമായി കുട്ടികളെ റഷ്യയിലേക്ക് തിരിച്ചയയ്ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്. സുനിൽദത്ത് യാദവ്...

You cannot copy content of this page