Browsing Category
KARNATAKA
Auto Added by WPeMatico
സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ കസ്റ്റഡിയിൽ കാലാവധി നീട്ടി
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രിൽ 21 വരെ നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയ്ൻ…
Read More...
Read More...
മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദിച്ച സംഭവം; ഒമ്പത് പേർ അറസ്റ്റിൽ
ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനമുണ്ടായ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ദാവൻഗെരെയിലാണ് സംഭവം. ഒമ്പത് പേരും ചേർന്ന് കുട്ടിയെ…
Read More...
Read More...
അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി
ബെംഗളൂരു: അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബല്ലാപുരയിലെ ചിന്താമണി യാഗവകോട്ടെയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ…
Read More...
Read More...
കർണാടകയിൽ സ്വർണഖനനത്തിനായി പുതിയ രണ്ട് ഖനികൾ കൂടി
ബെംഗളൂരു: കർണാടകയിൽ സ്വർണ ഖനനത്തിനായി പുതിയ രണ്ട് ഖനികളിൽ കൂടി പര്യവേഷണം തുടരുന്നതായി കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More...
Read More...
ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന മന്ത്രിയുടെ…
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വൻ നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു…
Read More...
Read More...
വൈദ്യുത അപകടങ്ങൾ; ആറ് മാസത്തിനിടെ ബെസ്കോമിന് കീഴിൽ റിപ്പോർട്ട് ചെയ്തത് 118 മരണങ്ങൾ
ബെംഗളൂരു: വൈദ്യുത അപകടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബെസ്കോമിന് കീഴിലുള്ള എട്ട് ജില്ലകളിലായി റിപ്പോർട്ട് ചെയ്തത് 118 മരണങ്ങൾ. താരിഫ് പരിഷ്കരണ നിർദ്ദേശത്തിന്റെ…
Read More...
Read More...
കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹുബ്ബള്ളിയിലെ നൂൽവി ക്രോസിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റെനോ ക്വിഡ് കാർ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചുകയറിയായിരുന്നു അപകടം…
Read More...
Read More...
ബന്ദിപ്പുർ രാത്രിയാത്രാനിരോധനം നീക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ കോഴിക്കോട് ദേശീയപാത 766ലെ രാത്രി യാത്ര നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരും കർഷകരും ‘ വോക്ക് ഫോർ…
Read More...
Read More...
മോഷണം നടത്തിയെന്നാരോപണം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം
ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം. ദാവൻഗെരെയിലാണ് സംഭവം. ആൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി…
Read More...
Read More...
ഗ്രാനൈറ്റ് ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു
ബെംഗളൂരു: ഗ്രാനൈറ്റ് ക്വാറിയിൽലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുരിനടുത്തുള്ള മകാപൂരിൽ ശനിയാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ബാഗൽകോട്ട് ഇൽക്കൽ സ്വദേശിയായ…
Read More...
Read More...