Follow the News Bengaluru channel on WhatsApp
Browsing Category

KERALA

കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമാല്‍ റിമാൻഡില്‍

കെഎസ്‌ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാല്‍ റിമാൻഡില്‍. വട്ടപ്പാറ പോലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ…
Read More...

വിമാനത്തില്‍ യുവനടിയോട് അപമര്യാദമായി പെരുമാറി; പ്രതി മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി

യുവനടിയോട് മുംബൈ വിമാനത്തില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതി തൃശൂര്‍ സ്വദേശി ആന്റോ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ…
Read More...

കോട്ടയത്ത് അമോണിയ കയറ്റിയ ടാങ്കര്‍ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു; കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക്…

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂര്‍ണമായും ഒഴുകിയത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കേരളത്തിൽ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത്. ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,200 രൂപയായി. ഒരു…
Read More...

കേരളീയം: ലോക മലയാളികൾക്കായി എന്റെ കേരളം എന്റെ അഭിമാനം ഫോട്ടോ ചലഞ്ച്

കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച്…
Read More...

കണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

ഇരിക്കൂർ: കണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ്…
Read More...

വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍. വനമേഖലയില്‍ നിരീക്ഷണം തുടരുന്നതിനിടയില്‍ ആണ് അഞ്ചംഗ സംഘം മക്കിമലയില്‍ എത്തിയത്. മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ ഡ്രോണ്‍…
Read More...

നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണം

നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ ഒമ്പത്…
Read More...

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ ഹാസ്യതാരം അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ ഹാസ്യതാരം താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം…
Read More...

കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു

കോഴിക്കോട്: കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് (എസ് 9, എസ് 10, എസ് 11) കോഴിക്കോട് മുതല്‍…
Read More...