Follow the News Bengaluru channel on WhatsApp
Browsing Category

KERALA

കാട്ടുപോത്തിന്‍റെ ആക്രമണം: ഗൃഹനാഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം ആര്യനാട്ട് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. വാറുകാട് സ്വദേശി ലാസറിനാണ് പരിക്കേറ്റത്. ലാസര്‍ പുരയിടത്തില്‍ നില്‍ക്കുമ്പോൾ പാഞ്ഞെത്തിയ…
Read More...

ലീഗിന്റെ ഹരിത പതാക പരലോക വിജയത്തിന് സഹായകരമാകും; വിവാദമായി സാദിഖലി തങ്ങളുടെ പരാമർശം

മുസ്ലിം ലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമാവുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. പ്രതിസന്ധികളില്‍ പതറരുതെന്നും ഹരിത പതാകയുടെ തണല്‍ ദൈവീക സിംഹാസനത്തിൻ്റെ തണല്‍…
Read More...

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹിയിലും 5 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഡല്‍ഹിക്ക് പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തര്‍പ്രദേശ്,…
Read More...

കണ്ണൂര്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ജനം ഭീതിയില്‍

കണ്ണൂർ ജില്ലയിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് കാട്ടാന ഇറങ്ങിയത്. ഉളിക്കല്‍ ടൗണിന് സമീപത്തുള്ള…
Read More...

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു

തൃശൂർ കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ദേശീയപാതയില്‍ മുരിങ്ങൂരില്‍ പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാര്‍ ഓടിച്ചത്. തൃശൂരില്‍…
Read More...

വിമാനയാത്രക്കിടെ സഹയാത്രികന്റെ മോശം പെരുമാറ്റം; പരാതിയുമായി യുവ നടി

വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. പരാതിപ്പെട്ടിട്ടും…
Read More...

അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. 2017-ലെ…
Read More...

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ്…
Read More...

നിയമനത്തട്ടിപ്പ് കേസ്; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഇന്ന് ചോദ്യം ചെയ്യും

നിയമനത്തട്ടിപ്പ് കേസിൽ ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഇന്ന് ചോദ്യം ചെയ്യും. കേസിൽ ഹരിദാസനെ പോലീസ് ഇന്നലെ പ്രതിചേര്‍ത്തിരുന്നു. ഒളിവില്‍ കഴിഞ്ഞ കെ.പി. ബാസിത്തിനെയും ഇന്നലെ…
Read More...

നടിയെ ആക്രമിച്ച കേസ്: പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന്…
Read More...