Follow the News Bengaluru channel on WhatsApp
Browsing Category

KERALA

മാലിന്യ യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കുമെന്ന് മന്ത്രി

കൊച്ചി: മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇതിനുള്ള അധികാരം തദ്ദേശ…
Read More...

നവജാത ശിശുവിനെ മാതാപിതാക്കള്‍ 3 ലക്ഷം രൂപയ്ക്ക് വിറ്റു

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്‍പ്പന നടത്തി. തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കരമന സ്വദേശിയായ സ്ത്രീയില്‍ നിന്നുമാണ് കുട്ടിയെ കിട്ടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞിനെ…
Read More...

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനം; മൂന്ന് ദിവസത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ്‌ഓഫ് കണക്കിലെടുത്ത് സംസ്ഥാനത്ത് ഏപ്രില്‍ 23 മുതല്‍ 25 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഏപ്രില്‍ 23, 24, 25 തീയതികളിലാണ് മാറ്റം. ഈ വരുന്ന ഞായര്‍, തിങ്കള്‍…
Read More...

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസിന് അനുമതി; കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയെ സമീപിച്ചു

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസിന് താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഹൈകോടതിയുടെ അനുമതി നല്‍കിയതിനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി…
Read More...

ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

കൊച്ചി: ടാക്‌സിമേഖലയിലെ ചൂഷണം ഒഴിവാക്കാന്‍ തൊഴിൽവകുപ്പിന് കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ സർക്കാർ മേഖലയിലെ…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നും 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു…
Read More...

കേരളത്തിൽ കനത്ത ചൂട് തുടരുന്നു: മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും പാലക്കാട് ജില്ലയിലെ നാല് ഇടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന്…
Read More...

ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ 12 വയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) മരിച്ചത്. സംഭവത്തില്‍…
Read More...

നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

മലയാളത്തിന്റെ മെഗാസ്റ്റാറും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.…
Read More...

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച്ച

കോഴിക്കോട്: കേരളത്തില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30…
Read More...