TOP NEWS

പൊങ്കൽ; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ചെന്നൈ എഗ്മോർ - മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ട്രെയിൻ ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന്…

8 months ago

ബീദറിലെ കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അനുയായി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറില്‍ യുവ കരാറുകാരൻ ജീവനൊടുക്കിയ കേസിൽ ഗ്രാമവികസന വകുപ്പു മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിയുൾപ്പെടെ അഞ്ചാളുകളെ പോലീസ് അറസ്റ്റു ചെയ്തു. പ്രിയങ്കിന്റെ അടുത്ത…

8 months ago

താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവര്‍ക്കാണ്…

8 months ago

പിവി അൻ‌വർ രാജിയിലേക്ക്? നാളെ നിർണായക പ്രഖ്യാപനം

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം,​എൽ.എ . നാളെ രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്,​ പ്രധാനപ്പെട്ട ഒരു…

8 months ago

ബെംഗളൂരുവിൽ പുതിയ നോൺ എസി ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ നോൺ എസി ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ബിഎംടിസി. ജനുവരി 16 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക. ബസ് നമ്പർ 168-എ- ജയ് ഭീമനഗര,…

8 months ago

അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31 ബംഗ്ലാദേശി പൗരന്‍മാരാണ് അറസ്റ്റിലായത്‌. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ്…

8 months ago

വൻ ഹിറ്റായി നന്ദിനിയുടെ ദോശ മാവ്; ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെഎംഎഫ്

ബെംഗളൂരു: സംസ്ഥാനത്ത് വൻ ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് നന്ദിനി വിൽക്കുന്നത്. ന​ഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോ​ഗ്രാം മാവാണ്…

8 months ago

പത്തനംതിട്ട പീഡനം; 62 പ്രതികളെ തിരിച്ചറിഞ്ഞു, നവ വരനടക്കം 20 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികളായ 62 പേരെ പോലീസ്​ തിരിച്ചറിഞ്ഞു. ഇതിൽ 20 പ്രതികൾ അറസ്റ്റിലായി. നേരത്തെ…

8 months ago

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്‌ക്വാഡിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നാം വിക്കറ്റ് കീപ്പറായാണ് താരം എത്തുന്നത്. സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിയും…

8 months ago

ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും; 2025ലെ ആദ്യ മഴ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും ഉടനെത്തുന്നു. ഈ വർഷത്തെ ആദ്യ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട്…

8 months ago