TOP NEWS

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാനസർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് ഭൂരിഭാഗവും വൈകുന്നത്. ഡൽഹിയുടെ പല ഭാ​ഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ…

8 months ago

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

അസം: അസമിൽ പത്ത് മാസം പ്രായമായ കുഞ്ഞിന് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.…

8 months ago

ഭാവ​ഗായകൻ ഇനി ഓർമ; പി. ജയചന്ദ്രന്റെ സംസ്കാരം നടന്നു

എറണാകുളം: ഭാവ​ഗായകൻ പി. ജയചന്ദ്രൻ ഇനിയോർമ. ചേന്ദമം​ഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോ​ഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ…

8 months ago

ഖനിയിൽ അകപ്പെട്ട എട്ട് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുവാഹത്തി: അസമിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. ജലനിരപ്പ് പൂര്‍ണ്ണമായി കുറയ്ക്കാനാകാത്താണ് നിലവിലെ പ്രതിസന്ധി. തൊഴിലാളികള്‍ ജീവനോടെയുണ്ടോ…

8 months ago

രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി

കൊച്ചി: തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും ബോബി ചെമ്മണ്ണൂരിനെതിരെ…

8 months ago

തെലങ്കാനയിൽ കിങ്ഫിഷറും ഹൈനകനും ഇനിയില്ല; വിതരണം നിർത്താനൊരുങ്ങി യുണൈറ്റഡ് ബ്രൂവറീസ്

ഹൈദരാബാദ്: തെലങ്കാനയിലുടനീളം കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. തെലങ്കാന സർക്കാർ റീട്ടെയ്ൽ ബിയർ വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമാതാക്കളുടെ…

8 months ago

ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചയാൾ പിടിയിൽ. ഭോപ്പാൽ സ്വദേശി സഞ്ജയ് പാടിദാർ (41) ആണ് പിടിയിലായത്. 35കാരി പ്രതിഭയാണ്…

8 months ago

നടി കമലാ കാമേഷ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല. അമ്മ…

8 months ago

ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്. 2024-ലെ ഏറ്റവും…

8 months ago

ഏകീകൃത കുര്‍ബാന തര്‍ക്കം: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസുകാരും തമ്മിൽ സംഘർഷം

അങ്കമാലി: സിറോ മലബാർ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം. ബിഷപ്പ് ഹൗസില്‍ പ്രാര്‍ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ…

8 months ago