TOP NEWS

കാലവർഷം 3 ദിവസത്തിനകം കേരളാ തീരം തൊടും, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ്…

4 months ago

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം: 2025 മാർച്ചില്‍ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിജയം ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 3,70,642…

4 months ago

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന…

4 months ago

ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗം തകര്‍ന്നു, പരിഭ്രാന്തിയിലായി യാത്രക്കാര്‍ അലറിവിളിച്ചു

ന്യൂഡൽഹി: ഡല്‍ഹി–ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വിമാനം സുരക്ഷിതമായി ശ്രീനഗറില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ…

4 months ago

ഏറ്റവും പ്രായമുള്ള ക്യാപ്റ്റൻ; ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ഫാഫ്‌ ഡു പ്ലെസിസ്

ഐപിഎല്ലിൽ പുതിയ റെക്കോർഡ് നേട്ടവുമായി ഫാഫ്‌ ഡു പ്ലെസിസ്. പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്.…

4 months ago

കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

ബെംഗളൂരു: കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീമിനെ നിയമിച്ചു. സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജി - ഐജിപി) ഡോ. അലോക് മോഹൻ…

4 months ago

സഹോദരിയുടെ പരാതി; വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഗ്രീന്‍ ഹൗസ് ക്ലീനിങ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗര്‍ രോഹിത്തിനെതിരെ പോലീസ് കേസ്. രോഹിത്തിൻ്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ പോലീസ് കേസ് എടുത്തത്.…

4 months ago

ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ സ്ഥലം മാറ്റി. ആനേക്കൽ സൂര്യനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. മാനേജറെ സ്ഥലം മാറ്റിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്.…

4 months ago

പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും കൂടെ ഗ്രേവി സൗജന്യമല്ല; ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്‌

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി…

4 months ago

നയതന്ത്ര മര്യാദ പാലിച്ചില്ല; 24 മണിക്കൂറിനകം രാജ്യം വിടണം; ഡല്‍ഹിയിലെ പാക്ക് ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

ന്യൂഡല്‍ഹി: പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചാരപ്രവര്‍ത്തിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ഹൈക്കമ്മീഷനിലെ ചാര്‍ജ് ഡെ അഫയേഴ്‌സിനെ വിളിച്ചുവരുത്തിയാണ്…

4 months ago