TOP NEWS

ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ

ന്യൂഡൽഹി: ഇത്തവണത്തെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ കിരീടവുമായി ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ…

1 year ago

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിക്ക് നേർക്കാണ് ആക്രമണമുണ്ടായത്. നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയുള്‍പ്പെടെ…

1 year ago

ബെംഗളൂരു വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. മലേഷ്യയിൽ നിന്ന് വന്ന രണ്ട് യാത്രക്കാരുടെ ബാഗുകളിൽ നിന്നാണ് നാല്…

1 year ago

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; പള്ളിക്കരണൈയില്‍ മലയാളി സോഫ്റ്റ്‍വെയര്‍ എൻജിനീയറും സുഹൃത്തും മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സോഫ്റ്റ്‍വെയർ എൻജിനീയറിനും സുഹൃത്തിനും ദാരുണാന്ത്യം. ചെങ്കല്‍പ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം. ചെന്നൈയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍…

1 year ago

ശബരിമല മണ്ഡല പൂജ: ഡിസംബര്‍‌ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍‌‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച്‌ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ…

1 year ago

പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു; ആറ് അധ്യാപകർക്ക് സസ്പെഷൻ

ബെംഗളൂരു: പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു. കൊപ്പാൾ യെൽബുർഗ താലൂക്കിലെ ഗനദല സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥി നിരുപാടി ഹരിജൻ ആണ് മരിച്ചത്. ഉത്തരകന്നഡയിലെ…

1 year ago

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച്‌ ചര്ച്ച ചെയ്യാന് ചേര്ന്ന പ്രത്യേക മന്ത്രിസഭാ…

1 year ago

സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ബറെയ്‍ലി: ഉത്തർപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേക്ക് എതിരായ പരാമർശം നടത്തിയ സംഭവത്തിൽ ബറെയ്‍ലിയിലെ സെഷൻസ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ,…

1 year ago

ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ്…

1 year ago

കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേരെ ഓടിച്ചിട്ട് കടിച്ചു

കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിലുണ്ട്. ആഴത്തില്‍ കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത…

1 year ago