തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ…
ബെംഗളൂരു: കുടുംബസമേതം കേരളം വിടുകയാണെന്ന് വ്യക്തമാക്കി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. അടുത്ത വർഷം ബെംഗളൂരുവിലേക്ക് മാറുകയാണെന്നും മക്കളെ അവിടത്തെ സ്‌കൂളിൽ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു…
മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ…
ന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി മലേഷ്യ. 2026 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസ ഇളവ് ലഭിക്കും. ഇളവ് പ്രകാരം ഇന്ത്യക്കാർക്ക് വിസയില്ലാത 30 ദിവസം…
ഡല്‍ഹി നഗരത്തിലെ വായു ഗുണനിലവാരം കൂടുതല്‍ അപകടകരമായതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡിസംബർ 16നാണ്…
കൊച്ചി: ഗായകൻ സൂരജ് സന്തോഷിന്റെ സംഗീതനിശയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്ക്. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്‌റോൺ മാളിലെ സംഗീത നിശയ്‌ക്കിടെയാണ് സംഭവം. മാളിന്റെ റീ-ലോഞ്ചുമായി ബന്ധപ്പെട്ട്…
പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെയും വിദ്യാര്‍ഥികളേയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ…
വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ…
പത്തനംതിട്ട: ശബരിമലയിൽ പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെയാണ് പന്നി ആക്രമിച്ചത്. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിന് ഗുരുതര പരുക്കേറ്റു. സന്നിധാനം കെഎസ്ഇബി ഓഫീസിന്…
വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. തമിഴിലും മലയാളത്തിലും വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊതുപരിപാടികളില്‍…