TOP NEWS

21 ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: ഇരുപത്തിയൊന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രി മുരളീധര്‍ മോഹോല്‍ ഡോ. എം.പി. അബ്ദുസ്സുദ് സമദാനിയെ അറിയിച്ചു. ഗോവയിലെ മോപ്പ,…

1 year ago

മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനിൽ ഒരാൾ യാചക വൃത്തി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎംആർസിഎൽ.  കഴിഞ്ഞ ദിവസമാണ്…

1 year ago

പത്തനംതിട്ടയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍…

1 year ago

സിഗരറ്റ് മോഷ്ടിച്ചെന്ന് അരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് കൊന്നു; തൊഴിലുടമ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: വടക്കൻ കർണാടകയിലെ കലബുർഗിയിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കലബുർഗി പ്രഗതി കോളനി സ്വദേശി ശശികാന്ത് (25) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ  ബസവേശ്വര ആശുപത്രിക്ക്…

1 year ago

കോവിഡ് കാലത്തെ ക്രമക്കേട്; മൂന്ന് പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റീസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 3 ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് എടുത്തു.…

1 year ago

ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ ഭാര്യ നികിത സിംഘാനിയയെും ഇവരുടെ അമ്മയേയും സഹോദരനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അതുല്‍ സുഭാഷുമായി വേര്‍പിരിഞ്ഞ…

1 year ago

കേരളത്തിൽ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഉന്നതതല യോഗം വിളിച്ച്‌ മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച്‌ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത…

1 year ago

കോന്നി വാഹനാപടകം: കാറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ്

പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലീസ്. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറുകാരൻ്റെ അശ്രദ്ധയാണെന്നാണ് കരുതുന്നതെന്നും പോലീസ്…

1 year ago

മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരിച്ച്‌ ഫഡ്‌നവിസ് സര്‍ക്കാര്‍; 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ മഹായുതി സർക്കാർ മന്ത്രിസഭ വിപുലീകരണത്തിൻ്റെ ഭാഗമായി ഇന്ന് 39 ജനപ്രതിനിധികള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്പൂർ വിധാൻസഭാ ആസ്ഥാനത്ത് വച്ച്‌ നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ്…

1 year ago

വിഴിഞ്ഞം തുറമുഖം; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

ഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ല.…

1 year ago