തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസില്‍ പ്രതിയായ അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.…
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇത്തവണ ഇന്ത്യ കളിക്കില്ല. ഇത് സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാകിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും…
വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 16-ന് വിലകുറയുന്നു. 2024 സെപ്റ്റംബറിൽ 79900 രൂപയിൽ വിൽപന ആരംഭിച്ച ഐഫോൺ 16, 128 ജിബി ബേസ് മോഡൽ ഇപ്പോൾ…
പാലക്കാട്: കോട്ടമൈതാനത്തെ റാപ്പർ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. പലരും കുഴഞ്ഞു.വീണു. പരുക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ…
വയനാട്: സുൽത്താൻബത്തേരിയിൽ വീണ്ടും പുലി. പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് വീണ്ടും പുലി എത്തിയത്. കഴിഞ്ഞ ദിവസമെത്തിയ പുലി പോൾ മാത്യൂസിന്റെ കോഴികളെ കൊന്നിരുന്നു. പുലർച്ചെ…
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിലെ അറ്റകുറ്റ പണികൾ…
ന്യൂഡൽഹി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു. സൈഫുള്ള ഖാലിദ് എന്നറിയപ്പെടുന്ന റസുള്ള നിസാമാനിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുളളതായാണ് വിവരം.…
ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം…
കോഴിക്കോട്: തീ വിഴുങ്ങി കോഴിക്കോട് ബസ്‍സ്റ്റാൻഡ് കെട്ടിടം, രണ്ടുമണിക്കൂർ പിന്നിട്ടിട്ടും അണക്കാനായില്ല. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ…
ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് - ആർസിബി പോരാട്ടമാണ്…