TOP NEWS

പുഷ്പ 2 റിലീസ് തിരക്കിലെ മരണം; തീയറ്റർ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ‍

ഹൈദരാബാദ് :പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ സന്ധ്യ…

1 year ago

നടുറോഡില്‍ യുവതിയെ മുൻ ഭര്‍ത്താവ് കുത്തിവീഴ്ത്തി

തൃശൂർ: പുതുക്കാട് നടുറോഡില്‍ യുവതിയെ കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28) യ്ക്കാണ് കുത്തേറ്റത്. യുവതിയുടെ മുന്‍ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. പുതുക്കാട്…

1 year ago

ഇൻഫോസിസ് ജീവനക്കാർക്ക് ആശ്വാസം; യെല്ലോ ലൈനിലേക്ക് നേരിട്ട് പ്രവേശിക്കാൻ മെട്രോ പ്ലാസ ഉടൻ

ബെംഗളൂരു: ഇൻഫോസിസ് ഇലക്‌ട്രോണിക്‌സ് സിറ്റി കാമ്പസിലെ ജീവനക്കാർക്ക് ആശ്വാസം. യെല്ലോ ലൈൻ (ആർവി റോഡ് - ബൊമ്മസാന്ദ്ര) പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.…

1 year ago

ബഷാർ അൽ അസദ് അഭയം തേടി റഷ്യയിൽ?; വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലവനായേക്കും

ഡമാസ്‌കസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിന് ശേഷമാണ് അസദ് രാജ്യം…

1 year ago

സാങ്കേതിക തകരാര്‍; കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ചെന്നൈ-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. രാവിലെ 6:30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ്…

1 year ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപ നൽകിയ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ്…

1 year ago

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യയെ തൂത്തുവാരി ഓസ്ട്രേലിയൻ വനിതാ ടീം

ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര…

1 year ago

നോയിഡയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്റു നോയിഡ സെക്ടര്‍…

1 year ago

ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധം; മഹാരാഷ്ട്ര ഏകീകരണ സമിതി പ്രവർത്തകർ കസ്റ്റഡിയിൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധിച്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെളഗാവിയിൽ പ്രതിഷേധം നടത്താൻ നേരത്തെ തന്നെ സമിതി അനുമതിക്ക്…

1 year ago

പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ഡി.ആർ രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എം.ഡി.ആർ രാമചന്ദ്രൻ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. മുൻ…

1 year ago