TOP NEWS

യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം; ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് മുൻ പോലീസ് കമ്മീഷണർ

ബെംഗളൂരു: യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി മുൻ പോലീസ് കമ്മീഷണർ. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന…

1 year ago

പൂജ ബമ്പർ: 12 കോടിയുടെ ഭാഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: 12 കോടി രൂപയുടെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്. 'JC 325526' എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.…

1 year ago

സാങ്കേതിക തകരാര്‍ പരിഹരിച്ചു; പിടിച്ചിട്ട വന്ദേഭാരത് യാത്ര പുനരാരംഭിച്ചു

ഷൊർണൂർ: സാങ്കേതിക തകരാറിനെ തുട‍ർന്ന് വഴിയില്‍ മൂന്ന് മണിക്കൂർ കുടുങ്ങിയ വന്ദേഭാരത് യാത്ര പുനരാരംഭിച്ചു. ട്രെയിനില്‍ യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍ എത്താൻ അങ്കമാലിയില്‍…

1 year ago

പുരുഷന്മാർക്ക് ആർത്തവം ഉണ്ടായാലേ സ്ത്രീകളുടെ ബുദ്ധിമുട്ടറിയൂ; വനിതാ ജഡ്‌ജിമാരുടെ പിരിച്ചുവിടലിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: വനിതാ സിവിൽ ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ മാത്രമേ സ്‌ത്രീകളുടെ ബുദ്ധിമുട്ടറിയുള്ളുവെന്നും സുപ്രീം കോടതി…

1 year ago

വടികൊടുത്ത് അടി വാങ്ങി; പുഷ്പ 2 വിന്റെ റിലീസ് തടയാൻ ഹർജി നൽകിയയാൾക്ക് പിഴയിട്ട് ഹൈക്കോടതി

ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സെക്കന്ദരാബാദ് സ്വദേശിയായ ശരരാപ്പു…

1 year ago

പാലക്കാട് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം പേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ അപ്പുപ്പിള്ളയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30ലധികം യാത്രക്കാർക്ക് പരുക്കേറ്റു. പൊള്ളാച്ചിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയ കെഎസ്ആർടിസി…

1 year ago

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിയുകയായിരുന്നു. 28 പേർക്ക് പരുക്കേറ്റു. ശബരിമല…

1 year ago

ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു…

1 year ago

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; അവധിയിലായിരുന്ന സൈനികന് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. പുൽവാമ അവന്തിപ്പോറയിൽ അവധിയിലായിരുന്ന സൈനികന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ സൈനികൻ ദെൽഹയർ മുഷ്താഖിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്…

1 year ago

മുഡ; 48 സൈറ്റുകളുടെ അനുമതി റദ്ദാക്കി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് (മുഡ) കീഴിൽ സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ച 48 സൈറ്റുകളുടെ അനുമതി റദ്ദാക്കി സംസ്ഥാന സർക്കാർ. 2023 മാർച്ച് 23ന് പ്രത്യേക…

1 year ago