TOP NEWS

ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും കാരണം ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റ് കാരണം 16 മണിക്കൂറോളം…

1 year ago

കാട്ടാനകളെ കാട് കയറ്റുന്നതിനിടെ വാച്ചര്‍ക്ക് പരുക്കേറ്റു

പാലക്കാട്: ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍ ടിയിലെ വാച്ചര്‍ കല്ലടിക്കോട് സ്വദേശി സൈനുല്‍…

1 year ago

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ആഡംബര വോൾവോ ബസിന് തീപിടിച്ചു. തിരുപ്പത്തൂരിലെ നട്രംപള്ളി ടൗണിന് സമീപമുള്ള വേലകൽനാഥം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവറും, യാത്രക്കാരും തലനാരിഴയ്ക്കാണ്…

1 year ago

ഉറച്ച നിലപാടുമായി ഐസിസി; ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ

ന്യൂഡൽഹി: പാകിസ്താൻ ടീമിന്റെ പിടിവാശിക്ക് വഴങ്ങാതെ ഉറച്ച നിലപാടുമായി ഐസിസി. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കുമെന്ന് ഐസിസി അറിയിച്ചു. 2025ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ…

1 year ago

ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി.…

1 year ago

നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. രാമനഗര ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് മൃതദേഹം ഫ്‌ളഷ് ചെയ്ത…

1 year ago

വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി ബിജുവാണ് (40) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമിച്ച കൊല്ലം…

1 year ago

തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി നിസാലാണ് മരിച്ചത്. പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും…

1 year ago

ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു; കനത്ത വെള്ളക്കെട്ടിൽ ചെന്നൈ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്ക് സമീപം ചുഴലിക്കാറ്റ് ശനിയാഴ്ച വൈകിട്ട് തീരംതൊട്ടതായാണ് റിപ്പോർട്ട്. അതിശക്തമായ വേ​ഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ…

1 year ago

അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം; അക്രമി കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പദയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാൾ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.…

1 year ago