കൊല്ലം: ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ കരുനാഗപ്പള്ളിയിൽ സിപിഎം നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ലോക്കൽ സമ്മേളനങ്ങൾ…
ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഫെംഗൽ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം മഴ ശക്തമാകും. ഇന്നുച്ചയ്ക്കു ശേഷം പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ കോഴിക്കോട്…
ന്യൂഡൽഹി: പാകിസ്താൻ ടീമിന്റെ പിടിവാശിക്ക് വഴങ്ങാതെ ഉറച്ച നിലപാടുമായി ഐസിസി. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കുമെന്ന് ഐസിസി അറിയിച്ചു. 2025ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ…
പത്തനംതിട്ട: വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ…
സൂറത്ത്: തണുപ്പത്തു തീ കായാന്‍ ചപ്പുചവര്‍ കൂട്ടിയിട്ടു കത്തിച്ച മൂന്നു പെണ്‍കുട്ടികള്‍ വിഷപ്പുക ശ്വസിച്ചു മരിച്ചു. ദുര്‍ഗ മഹന്തോ (12), അമിത മഹന്തോ (14), അനിതാ മഹന്തോ…
ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ ബിരുദ (യുജി) ഇൻ്റേണുകൾ, ബിരുദാനന്തര (പിജി) ഇന്റേൺ, സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് നൽകുന്ന സ്റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് ദേശീയ…
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി വനിത. കാസര്‍ഗോഡുകാരി മുന ഷംസുദ്ദീനാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ബ്രിട്ടീഷ് നയതന്ത്ര…
ചെന്നൈ : ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്നതിനാല്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയ്ക്ക് ശേഷം കാറ്റ് കര തൊടുമെന്നാണ് പ്രവചനം. തമിഴ്‌നാട്…