TOP NEWS

‘ട്രാൻസിയൻസ്’; രഞ്ജിത്ത് മാധവന്‍റെ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ചിത്രകലാ പരിഷത്തില്‍ ആരംഭിച്ചു

ബെംഗളൂരു: ഫോട്ടോഗ്രഫി ആർട്ടിസ്റ്റ് രഞ്ജിത്ത് മാധവൻ ഇന്ത്യയിലെ നദികളിൽനിന്ന് പകർത്തിയ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ‘ട്രാൻസിയൻസ്’ കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. തിങ്കളാഴ്ച…

1 year ago

റിഷഭ് പന്തിനെ പൊന്നും വിലയ്ക്ക് നേടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ജിദ്ദ: 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ റിഷഭ് പന്തിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ…

1 year ago

സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ സർക്കാരിനോട് നിർദേശിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ. കോപ്പാളിലെ ഗംഗാവതി, ഭാനാപുര, മുനീരാബാദ്…

1 year ago

ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

ബെക്കിൽ ഇരുന്ന് സി​ഗരറ്റിന് തീകൊളുത്തിയ യുവാവിന് പൊള്ളലേറ്റ് ​ഗുരുതര പരുക്ക്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഹൃത്വിക് മൽഹോത്ര എന്ന 25 കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോൾ…

1 year ago

അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം…

1 year ago

രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക്…

1 year ago

മദ്യപിച്ച് അമിത വേ​ഗത്തിൽ കാറോടിച്ചു; നടൻ ​ഗണപതിക്ക് എതിരെ കേസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പോലീസ്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച് പോലീസ് തടയുകയായിരുന്നു.…

1 year ago

എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം വരുത്തിയേക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി വാർഷിക പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). 2024-25 അധ്യയന വർഷത്തേക്കുള്ള ചോദ്യപേപ്പറിലാണ്…

1 year ago

മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിൽ സ്കൂൾ വളപ്പിലെ മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32)…

1 year ago

സിഐഡി ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി പരാതി; വനിതാ സംരംഭക ജീവനൊടുക്കി

ബെംഗളൂരു: സിഐഡി ഉദ്യോഗസ്ഥ മോശമായി പെരുമാരിയെന്നാരോപിച്ച് വനിതാ സംരംഭക ആത്മഹത്യ ചെയ്തു. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ്…

1 year ago