തൃശൂർ: തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി ഫാദർ ജേക്കബ് തോമസ് ആണ്…
ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിലെ ഫലത്തോട് പ്രതികരിച്ച് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി. ചന്നപട്ടണയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന നിഖിൽ കോൺഗ്രസ് സ്ഥാനാർഥി സി. പി. യോഗേഷ്വറിനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ…
കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്. ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത്…
മുംബൈ: മുംബൈയിലെ ദാദർ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി. പ്ലാറ്റ് ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല. ഇതേതുടർന്ന് ട്രെയിൻ…
ജിദ്ദ: ഐപിഎല്‍ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുമ്പെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ്…
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.…
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കള്‍ ഗവർണറെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക്…
ബെംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഞായറാഴ്ച രാവിലെയാണ് കിണറ്റിനുള്ളിൽ വീട്ടുകാർ പുലിയെ കണ്ടത്.…
കണ്ണൂര്‍: കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ…