TOP NEWS

ബോർഡർ – ഗവാസ്‌കർ ട്രോഫി; മൂന്നാം ദിനം ഇന്ത്യക്ക് നിർണായകം

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം നിര്‍ണ്ണായകം. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 172 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 218 റണ്‍സിന്റെ…

1 year ago

റെയില്‍പാളത്തില്‍ ഇരുമ്പ് കമ്പിയില്‍ എഞ്ചിൻ കുടുങ്ങി

ഉത്തർപ്രദേശില്‍ പിന്നെയും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തക്ക സമയത്ത് ലോക്കോ പൈലറ്റിന്റെ ഇടപെടല്‍ കാരണം വൻ ദുരന്തം ഒഴിവായി. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ…

1 year ago

റിഷഭ് പന്തിനെ പൊന്നും വിലയ്ക്ക് നേടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ജിദ്ദ: 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ റിഷഭ് പന്തിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ…

1 year ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ…

1 year ago

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍

തൃശൂർ: തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി ഫാദർ ജേക്കബ് തോമസ് ആണ്…

1 year ago

ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിലെ ഫലത്തോട് പ്രതികരിച്ച് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി. ചന്നപട്ടണയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന നിഖിൽ കോൺഗ്രസ് സ്ഥാനാർഥി സി. പി. യോഗേഷ്വറിനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ…

1 year ago

‘തമാശ ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ച്‌ രഞ്ജിത്ത്’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്. ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത്…

1 year ago

സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ്…

1 year ago

സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി…

1 year ago

അപകീർത്തികരമായ വീഡിയോ പങ്കുവച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

ചെന്നൈ: തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. വീഡിയോകൾ…

1 year ago