ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍…
രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ പ്രവേശിച്ചു. ഗോൾ രഹിതമായ…
മുംബൈ: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ 288 നിയമസഭ സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38…
ബെംഗളൂരു: എൻജിൻ തകരാറിലായതിനെ തുടർന്ന് ഇൻഡിഗോ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക് പുറപ്പെട്ട വിമാനമാണ് ചൊവ്വാഴ്ച കൊച്ചിയിലിറക്കിയത്. വിമാനം അടിയന്തരമായി ഇറക്കാൻ…
പാലക്കാട്: ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ പാലക്കാട് മണ്ഡലം ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പുലർച്ച 5.30ന് മോക്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി. പവന് 560 രൂപ കൂടി 56520 രൂപയായി.…
ബെംഗളൂരു: കാർ സിമന്റ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. തുമകുരു സിറ താലൂക്കിലെ കടബഗെരെ പാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.…
ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡല്‍ഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക് ഫ്രം…
ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് വയോധിക ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. വിജയനഗർ കുഡ്‌ലിഗി താലൂക്കിലെ ജർമലി ഗ്രാമത്തിലാണ് സംഭവം. കർഷകയായ ഹൊന്നമ്മയുടെ കൃഷിഭൂമിയിലാണ് ബോംബ് വച്ചിരുന്നത്.…
പാലക്കാട്: ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ പാലക്കാട് മണ്ഡലം ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പുലർച്ച 5.30ന് മോക്…