TOP NEWS

പാക് ഷെല്ല് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ…

3 months ago

ഐപിഎൽ മത്സരങ്ങൾ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30ന്

ന്യൂഡൽഹി: ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച്…

3 months ago

ശ്രീലങ്കയിൽ ബസ് അപകടം; 21 പേർ മരിച്ചു

കൊളംബോ: ശ്രീലങ്കയിൽ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 21 പേർ മരിച്ചു. 35 ലധികം പേർക്ക് പരുക്കേറ്റു. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന്…

3 months ago

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസിന്റെ പരിശോധന. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്.…

3 months ago

ഓപറേഷന്‍ സിന്ദൂര്‍: കൊടും ഭീകരര്‍ ഉള്‍പ്പെടെ 100 ഭീകരരെ ഇന്ത്യ വകവരുത്തി, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ്. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന…

3 months ago

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. വിജയപുര മുദ്ദേബിഹാലിലെ വീരേശ്വര നഗറിലാണ് സംഭവം. ബസവരാജ് പാട്ടീലിന്റെ മകൾ ഹർഷിതയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിന്…

3 months ago

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചന്നപട്ടണ പാണ്ഡുപുര ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ ഹെബ്ബാൾ മോഹൻ (33) ആണ് മരിച്ചത്.…

3 months ago

‘ലോകമെങ്ങും സമാധാനം പരക്കട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍  ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. 267ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച, പ്രാര്‍ഥനയ്ക്കു ശേഷം സെന്റ്…

3 months ago

കർണാടക എക്സ്പ്രസ് ട്രെയിനി​ൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കർണാടക എക്സ്പ്രസ് ട്രെയിനി​ൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ്…

3 months ago

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണിത്. ബെള്ളാരി റോഡിലെ സദഹള്ളി…

3 months ago