ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വീണ്ടും വർധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി നന്ദിനി…
ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കാശ്‌മീർ പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്‌ച കഠ്‌വയിലുണ്ടായ ഏറ്റുമുട്ടലില്‍…
ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചതിന് ദളിത് യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പേർ പിടിയിൽ. കോപ്പാൾ ബോച്ചനഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 21കാരനായ ഗുഡ്ഡദപ്പ മുള്ളണ്ണയാണ് ആക്രമണത്തിനിരയായത്.…
ബെംഗളൂരു: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഉയർന്ന ജാതിയിൽപെട്ടയാൾക്കെതിരെ പരാതി നൽകിയതിന് ദളിത് കുടുംബത്തിന് ഭ്രഷ്ട്. യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന്…
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷംവീട്ടിൽ തോമസ്-പ്രിന്‍സി ദമ്പതികളുടെ മകന്‍ ജിയോ തോമസ് (10) ആണ് മരിച്ചത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ്…
ബെംഗളൂരു: ബെംഗളൂരു - ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാനുള്ള പദ്ധതി പരിഗണനയിലെന്ന് ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി…
ന്യൂഡൽഹി: പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യം സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ…
ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.…
തിരുപ്പതി: ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ബെംഗളൂരുവിൽനിന്നുള്ള എ.പി.എസ്.ആർ.ടി.സി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ചിറ്റൂർ ജില്ലയിലെ പലമനേരു പാതയിലെ ഏറ്റവും അപകടരമായ മൊഗിലി…
ബെംഗളൂരു: സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. ജൂനിയർ അസിസ്റ്റൻ്റ് റിതേഷ് ആണ് ഡിവിഷണൽ കൺട്രോളർ ജഗദീഷ് കുമാറിനെ…