TOP NEWS

ലുലുവിൽ വിലക്കുറവിന്റെ ഉത്സവം; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ

ബെംഗളൂരു : ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗളൂരു ലുലു മാളും ലുലു ഡെയ്ലിയും. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന്…

1 year ago

പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം; കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഗദഗിലാണ് സംഭവം. ഗുണ്ടാസംഘം പോലീസുകാര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു. ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്…

1 year ago

ലൈംഗികാതിക്രമ കേസ്; മുൻ ബിജെപി എംഎൽഎക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യാനുള്ള ആവശ്യം കർണാടക ഹൈക്കോടതി തള്ളി. പീഡനത്തിന് ഇരയായ യുവതിയുടെ വീഡിയോ…

1 year ago

ഇത്തിഹാദ് എയര്‍വേസില്‍ നിരവധി തൊഴിലവസരങ്ങൾ

ഇത്തിഹാദ് എയർവേസില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍. അടുത്ത ഒന്നര വർഷത്തിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനുള്ള വലിയ പദ്ധതിയാണ് ഇത്തിഹാദ് എയർവേസ് നടത്തുന്നത്. 2030…

1 year ago

രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎൽഎമാർ ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ…

1 year ago

കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ്…

1 year ago

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: മാച്ചേരിയില്‍ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിർ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.…

1 year ago

ടി-20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം

ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ടീം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം…

1 year ago

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

ബെംഗളൂരു: തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂലൈ ഒന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ്…

1 year ago

മദ്യനയ അഴിമതി: കെജ്രിവാൾ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കോടതി…

1 year ago