TOP NEWS

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: കെംഗേരി, ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 15ലും കെഎസ്ആർ ബെംഗളൂരു-ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനുകൾക്കിടയിലുള്ള ബ്രിഡ്ജ് നമ്പർ 855ലും അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ചില ട്രെയിൻ…

1 year ago

ഭൂമി കുംഭകോണക്കേസ്: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിത്ത് ഝാര്‍ഖണ്ഡ് ഹൈക്കോടതി. അറസ്റ്റ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നേരത്തെ സുപ്രീംകോടതിയെ…

1 year ago

കെ രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്

കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ് കെ രാധാകൃഷ്ണന്‍. ലോക്സഭയില്‍ സിപിഐഎമ്മിനുള്ളത് നാല്…

1 year ago

കനത്ത മഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു, നാല് പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ…

1 year ago

വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് അപകടം; 2 പേര്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകർന്നുണ്ടായ അപകടത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു. ചെട്ടിക്കുളങ്ങര സുരേഷ് (52) മാവേലിക്കര പുതുച്ചിറയില്‍…

1 year ago

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം. കഗ്ഗദാസപുരയിൽ താമസിക്കുന്ന അഭിലാഷ് (24), തമിഴ്‌നാട് സ്വദേശിനിയായ നീരജ ദേവി (80) എന്നിവരാണ് മരിച്ചത്. നീരജ ദേവിക്ക് അർബുദ…

1 year ago

ആറ് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസ്

ബെംഗളൂരു: ആറ് വയസുകാരിയെ നിരന്തരം പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസെടുത്തു. ഹുളിമാവിലാണ് സംഭവം. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ 60കാരൻ പലതവണ പീഡനത്തിനിരയാക്കിയത്. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ കഴിഞ്ഞ…

1 year ago

മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ

ബെംഗളൂരു: മധുര - ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബോർഡ്‌ അറിയിച്ചു. നേരത്തെ ജൂൺ 20ന് ഫ്ലാഗ് ഓഫ്…

1 year ago

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്രിൻസിപ്പളും പരീക്ഷ സൂപ്രണ്ടും അറസ്റ്റിൽ

ന്യൂഡല്‍ഹി നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നും സി ബി ഐ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍…

1 year ago

മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന…

1 year ago