എറണാകുളം: 29 വയസുള്ള യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. കടബാധ്യതയാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.…
ബെംഗളൂരു: മദ്യലഹരിയിൽ റോഡരികിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളുടെ ചില്ല് തകർത്തതിന് യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രതാപ് ചന്ദ്ര ബേഗ് (29) ആണ് അറസ്റ്റിലായത്. ബൈതരായണപുരയിൽ…
ബെംഗളൂരു: കർണാടകയുടെ മലനാട്, തീരദേശ ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ല, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ…
ജെപി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു. ഉപരിസഭയുടെ 264-ാമത് സമ്മേളനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച ആരോഗ്യമന്ത്രി ജഗത് പ്രകാശാണ് നദ്ദയെ രാജ്യസഭയിലെ സഭാനേതാവായി നിയമിച്ചത്. ജഗത് പ്രകാശ്…
ബെംഗളൂരു: ട്രെയിനിലെ ചവറ്റുകുട്ടയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഭുവനേശ്വറിൽ നിന്ന് യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രശാന്തി എക്‌സ്പ്രസിൽ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ…
ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു. ഒരുവര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും പഴക്കമുണ്ട് ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന ട്വന്റി-20ക്ക്. ഓസ്‌ട്രേലിയയിലെ…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റില്‍. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ആം ആദ്മി പ്രവർത്തകനാണ്…
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച…
കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാൽ കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി…
നടി മീര നന്ദന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സിനിമ താരങ്ങളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങീ നിരവധി പേരാണ് മീരയുടെ മെഹന്ദി ആഘോഷങ്ങള്‍ക്ക് എത്തിയത്. അച്ഛനും…