TOP NEWS

സ്വര്‍ണവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 72,016 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പവന് 24 രൂപയുടെ കുറവാണ്…

2 months ago

ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം; സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍…

2 months ago

പെരുമ്പാവൂർ പുഴയില്‍ വീണ് പെണ്‍കുട്ടി മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ…

2 months ago

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ

കോഴിക്കോട്‌: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാല് യുവാക്കള്‍  പോലീസ് പിടിയിലായി. കൊടുവള്ളി കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ…

2 months ago

കൊച്ചിയിലെത്തിയത് പരിചയക്കാരെ കാണാൻ; വിവരങ്ങള്‍ കൈമാറി തഹാവൂര്‍ റാണ

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് റാണ മൊഴി നല്‍കിയത്. ഡേവിഡ് കോള്‍മാൻ ഹെഡ്ലിയാണ്…

2 months ago

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു, സുഹൃത്ത് തരുൺ കൊണ്ടരു രാജു എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ…

2 months ago

കൈക്കൂലികേസ്: വാണിജ്യനികുതി ഇൻസ്പെക്ടറും സഹായിയും ലോകായുക്ത പോലീസ് പിടിയില്‍

ബെംഗളൂരു: പാൻമസാല കമ്പനി പ്രതിനിധിയിൽനിന്ന് 20 ലക്ഷംരൂപ കൈക്കൂലി വാങ്ങിയ കേസിൽ വാണിജ്യനികുതി ഇൻസ്പെക്ടറെയും സഹായിയെയും ബെംഗളൂരു ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു. നിജാനന്ദമൂർത്തി, സഹായിയായ മനോജ് എന്നിവരാണ്…

2 months ago

സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തട്ടിപ്പ്; 30 ലക്ഷം തട്ടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ''വിരുന്ന്'' എന്ന മലയാള സിനിമയുടെ തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ ആള്‍മാറാട്ടം നടത്തി തട്ടിയെന്ന് ആരോപണം. പരാതിയില്‍…

2 months ago

കലിംഗ സൂപ്പർ കപ്പ്; സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സെമി കാണാതെ പുറത്ത്‌. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട്‌ 2–1ന്‌ ടീം തോറ്റു. സഹൽ അബ്‌ദുൾ സമദും സുഹൈൽ…

2 months ago

നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു. പെരുമ്പാവൂർ കീഴില്ലം സെന്റ്. തോമസ് സ്കൂൾ അധ്യാപിക റെസി ടൈറ്റസ് (52)…

2 months ago