TOP NEWS

അപകീര്‍ത്തി കേസ്; മേധാ പട്കര്‍ അറസ്റ്റില്‍

ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേന നല്‍കിയ മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവർത്തക മേധ പട്കർ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഡല്‍ഹി സെഷൻസ് കോടതി മേധ പട്കറിനെതിരെ ജാമ്യമില്ലാ…

2 months ago

അബദ്ധത്തില്‍ പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു

ഹരിയാനയില്‍ വീട്ടില്‍ സൂക്ഷിച്ച പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു. ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കൂളറിന് പെയിന്‍റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിന്‍റ് കുട്ടി കുടിക്കുകയായിരുന്നു.…

2 months ago

കാട്ടാന ആക്രമണം; അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തില്‍ അടിയന്തര നടപടികള്‍ക്കായി വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ…

2 months ago

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: പുള്ളിക്കാനത്ത് കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വാഗമണ്‍ ഡിസി കോളജിന്‍റെ ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബസ്…

2 months ago

ഇന്ത്യ – പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിവെപ്പ്

ഇന്ത്യ - പാക് നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ പ്രകോപനം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാക് പ്രകോപനത്തിനു…

2 months ago

മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.…

2 months ago

സീറോ ഷാഡോ ഡേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

ബെംഗളൂരു:നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച്‌ ബെംഗളൂരു നഗരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.17നാണ് നഗരത്തിൽ സീറോ ഷാഡോ പ്രതിഭാസം ഉണ്ടായതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ…

2 months ago

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന്…

2 months ago

നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കുട്ടികൾക്കായി അവധിക്കാല ചിത്രരചന ക്യാമ്പ്

ബെംഗളൂരു: വസന്ത് നഗര്‍ പാലസ് റോഡിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എന്‍.ജി.എം.എ) കുട്ടികൾക്കായുള്ള അവധിക്കാല ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ 10…

2 months ago

ഐപിഎൽ; രാജസ്ഥാനെതിരെ ആർസിബിക്ക് 11 റൺസ് ജയം

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ ആദ്യ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് തോൽപ്പിച്ചു. 206…

2 months ago