TOP NEWS

ബൈക്ക് ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട വൈക്കം ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. റിച്ച്‌മണ്ട് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം. ബേഗൂർ റോഡ് വിശ്വപ്രിയനഗർ സ്വദേശിയായ…

2 months ago

ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ 27ന്, ഇത്തവണ 35,000 പേർ പങ്കെടുക്കും

ബെംഗളൂരു:  ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ പതിനേഴാമത് എഡിഷന്‍ 27ന് പുലച്ചെ 5.30 ന് കാമരാജ് റോഡിലെ ആർമി പബ്ലിക് സ്കൂളിൽ ആരംഭിക്കും. ഭിന്നശേഷിക്കാരുടെ മൂന്ന്…

2 months ago

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ്…

2 months ago

ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി; മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി: കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. 182-ാമത് ബിഎസ്എഫ്…

2 months ago

പഹല്‍ഗാം ഭീകരാക്രമണം: പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് വിലക്കേർപ്പെടുത്തും

ന്യൂഡല്‍ഹി:  പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ 'അബിര്‍ ഗുലാല്‍' എന്ന ചിത്രത്തിന്റെ…

2 months ago

ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലില്‍ തകർന്ന് വീണ് ആറുപേർ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ…

2 months ago

ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ട്; കാനത്തിന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ

തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍…

2 months ago

ഐപിഎൽ; രാജസ്ഥാനെതിരെ ആർസിബിക്ക് 11 റൺസ് ജയം

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ ആദ്യ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് തോൽപ്പിച്ചു. 206…

2 months ago

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഏപ്രിൽ 29 ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,…

2 months ago

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന്…

2 months ago