TOP NEWS

പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ച്‌ തമിഴ്‌നാട്

ചെന്നൈ: പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം മയോണൈസിന്റെ നിര്‍മാണം, ശേഖരണം, വിതരണം എന്നിവ ഒരു വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ…

5 months ago

ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ അടച്ചുപൂട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും.…

5 months ago

പഹൽഗാം ഭീകരാക്രമണം; കറുത്ത ആംബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങി ഹൈദരാബാദ് – മുംബൈ ടീമുകൾ

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി കറുത്ത ആംബാന്‍ഡ് ധരിച്ച് ഐപിഎൽ മത്സരത്തിനിറങ്ങി സണ്‍റൈസേഴ്സ് ഹൈദരാബാദ് - മുംബൈ ഇന്ത്യൻസ് ടീമുകൾ. കളിക്കാരും മാച്ച് ഒഫീഷ്യല്‍സും…

5 months ago

ഓൺലൈൻ സാരി തട്ടിപ്പ്; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു

ബെംഗളൂരു: ഓൺലൈൻ വഴി സാരി വാങ്ങാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു. സകല മിഷൻ ഡയറക്ടർ പല്ലവി ആകൃതിക്കാണ് പണം നഷ്ടമായത്. ഡിജിറ്റൽ പരസ്യം കണ്ടാണ്…

5 months ago

താമരശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി : താമരശേരി ചുരത്തിൽ എട്ടാം വളവിന് സമീപം കാൽ തെന്നി കൊക്കയിലേക്ക് വീണ് വിനോദയാത്രാസംഘത്തിലെ യുവാവിന് പരുക്ക്. മലപ്പുറം കൂട്ടിലങ്ങാടി മക്കരപ്പറമ്പ് സ്വദേശി ഫായിസി (32)നാണ്…

5 months ago

വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്ക്‌

വയനാട് : വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്കേറ്റു. കാവുംമന്ദം നെല്ലിക്കാട്ടിൽ ഏലിയാമ്മ മാത്യു(73)വിനാണ് ഇടിമിന്നലേറ്റത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീടിന്റെ പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം. ഏലിയാമ്മയെ കൽപ്പറ്റയിലെ…

5 months ago

തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തി അടച്ചു, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാർ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. സിന്ധു…

5 months ago

മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പുകയില അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ…

5 months ago

ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്നു

ബെംഗളൂരു: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്ന് കർണാടക ടൂറിസം വകുപ്പ്. എല്ലാ സംസ്ഥാന ടൂർ ഓപ്പറേറ്റർമാരോടും ട്രാവൽ ഏജന്റുമാരോടും…

5 months ago

പഹല്‍ഗാം ഭീകരാക്രമണം: രാമചന്ദ്രൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം (65)​ നാട്ടിലെത്തിച്ചു. രാത്രി 8.05 ഓടെ എയര്‍ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

5 months ago