TOP NEWS

ഭീകരാക്രമണം; ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കാൻ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും…

2 months ago

കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ ആറു പേര്‍ക്ക് സിവില്‍ സര്‍വീസ്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ആറു പേര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഭിമാനാര്‍ഹമായ വിജയം നേടി. ഡോ. ജെ. ഭാനുപ്രകാശ് (523), വരുണ്‍. കെ.…

2 months ago

അങ്കണവാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച്‌ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍ ആൻസി ദമ്പതികളുടെ മകള്‍ ഇസാ മരിയ…

2 months ago

പഹൽഗാം ഭീകരാക്രമണം; ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ് നിരോധിത സംഘടനയായ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം. കശ്മീരിനെ ലക്ഷ്യം വെച്ച് പാക്കിസ്ഥാനിലെ ഭീകര…

2 months ago

മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നതിന് മന്ത്രിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭായോഗം…

2 months ago

വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന…

2 months ago

പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ നിന്ന് കശ്മീരിലേക്ക് യാത്ര…

2 months ago

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി, തിരച്ചില്‍ ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. 28 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.…

2 months ago

പഹൽഗാമിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, ഐബി ഉദ്യോഗസ്ഥനും

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. മകളാണ് ഒപ്പമുണ്ടായിരുന്നത്. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ്…

2 months ago

പഹൽഗാം ഭീകരാക്രമണം; മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും. ആകെ 26 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും…

2 months ago