TOP NEWS

ഐസിയു പീഡനക്കേസ്; അതിജീവിതയുടെ പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതിയില്‍ ഇടപട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെക്കുറിച്ച്‌ ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നല്‍കി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ…

1 year ago

നേഹ ഹിരെമത്തിന്റെ കൊലപാതകം; കേസ് സിഐഡിക്ക് കൈമാറും

ബെംഗളൂരു: ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർഥിനി നേഹ ഹിരെമത്തിനെ കൊലപ്പെടുത്തിയ കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് (സിഐഡി) കൈമാറുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കേസിൽ നീതി പെട്ടെന്ന് നടപ്പാക്കാൻ…

1 year ago

ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക്

നടപ്പ് ഐപിഎല്ലില്‍ മാരക ഫോമില്‍ ബാറ്റ് ചെയ്യുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ – ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ ഒരു അപൂര്‍വ നേട്ടത്തില്‍…

1 year ago

’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ…

1 year ago

മാലിദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വമ്പന്‍ ജയം

മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം. ചൈന അനുകൂലനിലപാട് സ്വീകരിക്കുന്ന മുയിസുവിന്റെ പാർട്ടി വിജച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏങ്ങനെ…

1 year ago

ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിൽ ഗുജറാത്തിനോട് പൊരുതിവീണു പഞ്ചാബ് കിങ്‌സ്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ്…

1 year ago

കാസറഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്

കാസറഗോഡ്: കണ്ണൂരില്‍നിന്ന് കാസറഗോഡേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരുക്കേറ്റു. അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപത്തെ ദേശീയപാതയിലാണ് അപകടം. ബി.സി റോഡില്‍ ഉദ്യോഗസ്ഥരെ…

1 year ago

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹാവേരിയിൽ…

1 year ago

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റ് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ…

1 year ago

കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

തൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവര്‍ക്കര്‍ ബീനക്കാണ് (32)കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെ മറ്റത്തൂര്‍ ആരോഗ്യ…

1 year ago