TOP NEWS

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.…

5 months ago

പോലീസ് തലപ്പത്ത് അടുത്ത മാസം വൻ അഴിച്ചുപണി; മനോജ് എബ്രഹാം ഡിജിപിയാകും

തിരുവനന്തപുരം: കേരളത്തില്‍ പോലിസ് തലപ്പത്ത് അടുത്ത മാസം മുതല്‍ വന്‍ അഴിച്ചു പണി. നിലവിലെ സംസ്ഥാന പോലിസ് മേധാവി വിരമിക്കുന്നതോടെ ജൂലൈയില്‍ വീണ്ടും പോലിസ് തലപ്പത്ത് മാറ്റം…

5 months ago

വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ് സംഭവം.…

5 months ago

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നാല് മരണം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി…

5 months ago

2000 രൂപയ്ക്ക് മുകളില്‍ യുപിഎ ഇടപാടുകള്‍ക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാ വിരുദ്ധം; ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപയ്‌ക്ക് മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള പ്രചരണങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇത്തരം വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്…

5 months ago

ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ…

5 months ago

ബെംഗളൂരുവില്‍ നിന്നുള്ള സ്വിഫ്റ്റ് ബസിന് നേരെ വയനാട്ടിൽ ആക്രമണം; ബസിൻ്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

വയനാട്: വയനാട് താഴെമുട്ടില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് മൂന്നംഗസംഘം കല്ലെറിഞ്ഞ് പൊട്ടിച്ചു. സംഭവത്തിൽ മൂന്ന് പേരെയും പോലീസ്…

5 months ago

അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ; ബെംഗളൂരുവില്‍ ടാറ്റയുടെ ബിസിനസ് പാര്‍ക്ക് ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ ടാറ്റയുടെ ബിസിനസ് പാര്‍ക്ക് സ്ഥാപിക്കാൻ സർക്കാർ അനുമതി. സംസ്ഥാനത്തുടനീളമുള്ള 5,500 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 3,273 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി…

5 months ago

ഐപിഎൽ; ഹോം ഗ്രൗണ്ടിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം

ബെംഗളൂരു: ഐപിഎല്ലിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം. മഴ മൂലം 14 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി നേടിയ 95 റൺസ്…

5 months ago

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തു; സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമയില്‍ അസോഷ്യേറ്റ് ഡയറക്ടറുമായ…

5 months ago