TOP NEWS

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനും അന്തരിച്ച അധോലോക കുറ്റവാളിയുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു. രാമനഗരയിലെ ബിഡദിയിലുള്ള വീടിന്…

7 months ago

ബെംഗളൂരുവില്‍ നിന്നുള്ള സ്വിഫ്റ്റ് ബസിന് നേരെ വയനാട്ടിൽ ആക്രമണം; ബസിൻ്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

വയനാട്: വയനാട് താഴെമുട്ടില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് മൂന്നംഗസംഘം കല്ലെറിഞ്ഞ് പൊട്ടിച്ചു. സംഭവത്തിൽ മൂന്ന് പേരെയും പോലീസ്…

7 months ago

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി…

7 months ago

ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ. സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു…

7 months ago

അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ; ബെംഗളൂരുവില്‍ ടാറ്റയുടെ ബിസിനസ് പാര്‍ക്ക് ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ ടാറ്റയുടെ ബിസിനസ് പാര്‍ക്ക് സ്ഥാപിക്കാൻ സർക്കാർ അനുമതി. സംസ്ഥാനത്തുടനീളമുള്ള 5,500 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 3,273 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി…

7 months ago

മലപ്പുറത്ത് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കോളേജ് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹർബയാണ് (20) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ…

7 months ago

മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം : കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു. കിളിമാനൂർ ഗവ. എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ച്…

7 months ago

ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ…

7 months ago

അജിത്ത് കുമാറിന് വീണ്ടും കാര്‍ റേസിങ്ങിനിടെ അപകടം

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തില്‍പെട്ടു. ബെല്‍ജിയത്തിലെ പരിശീലനതിനിടെയാണ്‌ സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കില്‍ നിന്ന് തെന്നിമാറി…

7 months ago

ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനമാണ് അപകടത്തിൽ പെട്ടത്.…

7 months ago